മുണ്ടേരി സ്കൂൾ ജനകീയ വിദ്യാലയ കവാടം സംഘാടക സമിതി രൂപീകരിച്ചു
കൽപ്പറ്റ : ജനകീയ സമിതി ഏറ്റെടുത്ത നിർമ്മാണം പൂർത്തീകരിച്ച മുണ്ടേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജനകീയ കവാടത്തിന്റെ ഉദ്ഘാടനത്തിനായി 501 അംഗ കമ്മറ്റി രൂപീകരിച്ചു. വിദ്യാലയ...
മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു
സുൽത്താൻ ബത്തേരി : കേരള എഡ്യുക്കേഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് സെന്ററിന്റെ സുൽത്താൻ ബത്തേരിയിലെ ഓഫീസ് ഉദ്ഘാടനം ചെയ്തു. കേരള എഡ്യുക്കേഷൻ കൗൺസിൽ...
തുറന്ന അടുക്കളയിൽ വിഭവങ്ങൾ ഒരുങ്ങുന്നത് കണ്ടും ഭാരമാവാത്ത തുകയിലും ഭക്ഷണം കഴിക്കാൻ ഒരിടം ഒരുങ്ങുന്നു.
സ്പെഷൽ ന്യൂസ്'. കൊച്ചി: രുചിവൈവിധ്യം രുചിച്ചറിയാൻ വരൂ. തുറന്ന അടുക്കളയിൽ വിഭവങ്ങൾ ഒരുങ്ങുന്നത് കണ്ടും നിങ്ങൾക്ക് ഭാരമാവാത്ത തുകയിൽ ഭക്ഷണം കഴിക്കാൻ ഒരിടം ഒരുങ്ങുന്നു. നാവിൽ വെള്ളമൂറും...
മഹ്‌സൂസിലൂടെ പ്രവാസികള്‍ ഇന്ത്യയിലെത്തിച്ചത് 310 കോടി രൂപ
കൊച്ചി: അവസരങ്ങളുടെ നാടായ ദുബായിലെ പ്രതിവാര നറുക്കെടുപ്പ് പരിപാടിയായ മഹ്‌സൂസില്‍നിന്ന് ഇതിനകം സമ്മാനം ലഭിച്ചത് ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം 310 കോടി...
ബി.ജെ.പി. ഒരുക്കിയ കെണിയിൽ രാജ്യത്തെ ജനങ്ങൾ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
കല്‍പ്പറ്റ: കലാപത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി വയനാട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി കല്‍പ്പറ്റയില്‍ ജനകീയ പ്രതിരോധ ഉപവാസസമരം ആരംഭിച്ചു. കെ പി സി സി...
മഴ: കലക്ടറുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി: വയനാട്ടിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
മഴക്കെടുതികൾ നേരിടാൻ വയനാട്ടിൽ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. അപകട ഭീഷണിയുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചു നീക്കാൻ നിർദ്ദേശം. വയനാട്ടിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡാമുകൾ...
വയനാട് ഗ്രാമ വികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഉദ്ഘാടനം ചെയ്തു: ഗ്രാമ വിള ഔട്ട് ലെറ്റ് തുറന്നു.
കൽപ്പറ്റ : വയനാടൻ തേനിനൊപ്പം തേനിൽ നിന്നുള്ള മുല്യവർദ്ധിത ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കാൻ പദ്ധതിയുമായി സർക്കാർ. നാഷണൽ ഡയറി ഡെവലപ്മെൻ്റ് ബോർഡും സംസ്ഥാന ഹോർട്ടി കോർപ്പും ചേർന്നാണ് പദ്ധതി...
ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ സർക്കാർ കൂട്ട് നിൽക്കുന്നു. കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ
. പനമരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാൻ ശ്രമിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നതെന്ന് കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ ആരോപിച്ചു. കഴിഞ്ഞ...
മുത്തങ്ങയിൽ വീണ്ടും വൻ എം ഡി.എം.എ വേട്ട; 39 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് എക്സൈസ് പിടിയിൽ
മുത്തങ്ങയിൽ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും മാരക മയക്കുമരുന്നായ എം.ഡി.എം.എ വേട്ട മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മൈസൂർ-ബത്തേരി ബസിലെ യാത്രകാരനായ മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ...
കോഴിക്കോട്- മൈസൂർ ദേശീയപാതക്കരികിൽ കല്ലൂർ പുഴ കരകവിഞ്ഞു
കൽപ്പറ്റ: കോഴിക്കോട്- മൈസൂർ ദേശീയപാതക്കരികിൽ കല്ലൂർ പുഴ കരകവിഞ്ഞു വയനാട് നൂൽപ്പുഴ പഞ്ചായത്തിൽ കല്ലൂർ പുഴ കരകവിഞ്ഞു സമീപത്തെ പുഴങ്കുനി ആദിവാസി കോളനി ഒറ്റപ്പെട്ടു 7 കുടുംബങ്ങളാണ്...