രാഹുൽഗാന്ധി അനുവദിച്ച ആനപ്പാറ സ്മാർട്ട് അങ്കണവാടി ശിലാസ്ഥാപന കർമ്മം നടത്തി.
പനമരം ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡ് അഞ്ചുകുന്നിൽ രാഹുൽഗാന്ധി അനുവദിച്ച ആനപ്പാറ സ്മാർട്ട് അങ്കണവാടി ശിലാസ്ഥാപന കർമ്മം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജക കൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്...
പഞ്ചഗുസ്തി മെഡൽ ജേതാക്കൾക്ക് സ്വീകരണം നൽകി
. ഉത്തർപ്രദേശിലെ മധുരയിൽ ജൂൺ 1 മുതൽ 4 വരെ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാക്കളായ വയനാട്ടിലെ കായിക താരങ്ങൾക്ക് ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷൻ്റെ...
ആദ്യ ക്രിക്കറ്റ് തീം റിസോർട്ട് ‘ലോർഡ്സ് 83’ വയനാട്ടിൽ പ്രവർത്തനം ആരംഭിച്ചു
. കൃഷ്ണഗിരി:- ലോകത്തെ ആദ്യ ക്രിക്കറ്റ് തീം റിസോർട്ട് ആയ ,ലോർഡ്സ് 83', വയനാട് കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനു തൊട്ടടുത്തായി പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ ക്രിക്കറ്റ്...
ലഹരി വിരുദ്ധ പോരാട്ടത്തിനായി പനമരത്ത് ഒപ്പ് ശേഖരണം
. പനമരം : പനമരം കുട്ടി പോലീസും ചേതന ലൈബ്രറിയുമായി ഒത്ത് ചേർന്ന് ലഹരി വിരുദ്ധ ദിനം ആചരിച്ചു . പനമരം ബസ് സ്റ്റാന്റിൽ വച്ച് നടന്ന...
പുതുതലമുറ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവുക: സഹീർ അബ്ബാസ് സഅദി.
മാനന്തവാടി : പുതുതലമുറ രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവേണമെന്ന് എസ്ഡിപിഐ ദേശീയ പ്രവർത്ത സമിതി അംഗം സഹീർ അബ്ബാസ് സഅദി. മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവ സംഗമം...
മാണ്ഡ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.
കർണാടകയിലെ മാണ്ഡ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പുൽപ്പള്ളി പാടിച്ചിറ മഞ്ഞളിൽ ജെറിൻ എം.വി.( 34) ആണ് മരിച്ചത്. മാനന്തവാടി പായോട് വയനാട് ഡീസൽ സ്ഥാപന ഉടമയാണ്....
പൊതുജന പങ്കാളിത്തത്തോടെ കൽപ്പറ്റയിൽ ലഹരി വിരുദ്ധ ദിനാചരണം
. കൽപ്പറ്റ: ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. കൽപ്പറ്റയിലായിരുന്നു ജില്ലാതല പരിപാടി. എക്സൈസ് വകുപ്പിൻ്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്...
നന്ദിനി പാലിന്റെ കടന്നുവരവിനെതിരെ സർക്കാർ ഇടപെടണം: കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ
കേരളത്തിലെ പ്രത്യേകിച്ച് വയനാട്ടിലെ ക്ഷീരകർഷകരുടെ നട്ടെല്ല് തകർക്കുന്ന തരത്തിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് വിതരണത്തിനായി വരുകയാണ് നന്ദിനി പാൽ വയനാട് ജില്ലയിൽ മാത്രം 17500 കർഷകരിൽ നിന്നും...
മുസ്ലിം ലീഗിൻ്റെ മതേതര മോഡൽ ലോകം ശ്രദ്ധിക്കുന്നു: ഇ.ടി മുഹമ്മദ് ബഷീർ
കൽപറ്റ: ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഒരു ജനാധിപത്യരാജ്യത്തിൽ എവ്വിധം ക്രിയാത്മകമായി ഇടപെടാൻ കഴിയുമെന്നതിൻ്റെ ലോകത്തിലെ തന്നെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് മുസ്ലിം ലീഗെന്നും ലീഗിൻ്റെ മതേതര മോഡൽ ലോകം ശ്രദ്ധയോടെ...
നന്ദിനി പാലിനെതിരെ പശുക്കളുമായി കർഷകർപ്രകടനവും ധർണയും നടത്തി
കൽപ്പറ്റ; കർണാടകയുടെ നന്ദിനി പാലും ഉൽപ്പന്നങ്ങളും കേരള വിപണിയിൽ വിൽപ്പന നടത്തി കേരളത്തിലെ ക്ഷീര മേഖലയെ തകർക്കാനുള്ള ശ്രമത്തിനെതിരെ ക്ഷീരകർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പശുക്കളുമായി കർഷകർപ്രകടനവും ധർണയും...