വീടിൻ്റെ കോൺക്രീറ്റ് പലക പറിക്കുന്നതിനിടെ സൺഷെയ്‌ഡ് ഇളകി വീണ് അതിഥി തൊഴിലാളി മരിച്ചു
മാനന്തവാടി: നിർമാണത്തിലിരിക്കുന്ന വീടിന്റെ പലക പറിക്കുന്നതിനിടെ സൺഷെയ്‌ഡ് ഇളകി വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ ജൽപായ്‌ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപൻ റോയി (23) ആണ് മരിച്ചത്....
കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജി.എസ്.ടി. എസ്.പി. വിജിലൻസ് പിടിയിൽ
വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജി.എസ്.ടി. എസ്.പി. വിജിലൻസ് പിടിയിൽ. സെൻട്രൽ ടാക്സ് ആൻ്റ് സെൻട്രൽ എക്സൈസ് എസ്.പി. പ്രവീന്ദർ സിംഗിനെയാണ് വിജിലൻസ് ഡി.വൈ.എസ്.പി, സിബി തോമസും...
ലൈഫ് ഭവന പദ്ധതി- കെ.എല്‍.ആര്‍, കെ.എല്‍.യു പ്രശ്‌നങ്ങള്‍ പരിഹരിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: വയനാട് ജില്ലയിലെ കെ.എല്‍.ആര്‍, കെ.എല്‍.യു വിഷയങ്ങള്‍ കാരണം നിരവധി ആളുകള്‍ക്ക് ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടെ വീടുകള്‍ ലഭിച്ചിട്ടും പഞ്ചായത്ത് അനുമതി നല്‍കാതിരിക്കുകയാണ് ഇത് അടിയന്തിരമായി പരിഹരിക്കണമെന്ന്...
തെരഞ്ഞെടുപ്പിന് ബി ജെ പി സുസജ്ജം- മുഖ്താർ അബ്ബാസ് നഖ്‌വി
കൽപ്പറ്റ: തെരഞ്ഞെടുപ്പിന് ബിജെപി സുസജ്ജമെന്ന് മുതിർന്നബിജെപി നേതാവും മുൻ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്‌വി ഒരു ദിവസത്തെ സന്ദർശനത്തിനായി വയനാട്ടിലെത്തിയ അദ്ദേഹം കൽപ്പറ്റയിൽ മാധ്യമപ്രവർത്തകരോട്...