അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
പത്തനംതിട്ട: ഇലകൊള്ളൂരിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. അഭിരാജ്, അഭിലാഷ് എന്നിവരാണ് മുങ്ങിമരിച്ചത്. ഫുട്ബോൾ കളി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ. ഇലകൊള്ളൂരിൽ മഹാദേവ ക്ഷേത്രത്തിന്...
കാർഷിക സെമിനാറും വിത്ത് കൈമാറ്റവും നടത്തി : എസ്.പി.സി.സി.ഇ.ഒ. യെ ആദരിച്ചു
. കൽപ്പറ്റ: കേരള എഫ്.പി.ഒ.കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ കാർഷിക സെമിനാറും വിത്ത് കൈമാറ്റവും നടത്തി. കൽപ്പറ്റ നഗരത്തിൽ കർഷകർക്കും കാർഷികാനുബന്ധ സംരംഭകർക്കും മാത്രമായി കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങുന്നു. പിണങ്ങോട്...
അരി കൊമ്പൻ്റെ കാര്യത്തിൽ ഉചിതമായ തീരുമാനം തമിഴ്നാട് സർക്കാരാണ് എടുക്കേണ്ടതെന്ന് വനം വകുപ്പ് മന്ത്രി.
കൽപ്പറ്റ: അരി കൊമ്പനെ ഉൾവനത്തിലേക്കയച്ചത് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നെന്ന് വനം വകുപ്പ് എ.കെ.ശശീന്ദ്രൻ വയനാട്ടിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇപ്പോൾ അരികൊമ്പൻ തമിഴ്നാട് അതിർത്തിയിൽ. ഉചിതമായ തീരുമാനം...
തോട്ടം തൊഴിലാളികളുടെ കുലി വർദ്ധിപ്പിക്കണം: എൻ.ഡി.അപ്പച്ചൻ
. മാനന്തവാടി-തോട്ടം തൊഴിലാളികളുടെ കുലിവർദ്ധിപ്പിച്ച് നോട്ടിഫിക്കേഷൻ ഇറക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമര ജാഥ ആരംഭിച്ചു.മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ജാഥ തലപ്പുഴയിൽ ഡി സി സി പ്രസിഡണ്ട്...
കേരള എഫ്.പി.ഒ. കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ കാർഷിക സെമിനാറും വിത്ത് കൈമാറ്റവും നടത്തി
. കൽപ്പറ്റ : കാർഷികോൽപ്പാദക കമ്പനികളുടെ സംയുക്ത കൂട്ടായ്മയായ കേരള എഫ്.പി.ഒ. കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ കാർഷിക സെമിനാറും വിത്ത് കൈമാറ്റവും നടത്തി. കൽപ്പറ്റ എൻ.എം.ഡി.സി. ഹാളിലാണ് പരിപാടി...
പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കാനും കച്ചവടവൽക്കരിക്കാനുമുള്ള കേന്ദ്രസർക്കാർ നീക്കം തുറന്നുകാട്ടി ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട ജാഥകൾ
കൽപ്പറ്റ: പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കാനും കച്ചവടവൽക്കരിക്കാനുമുള്ള കേന്ദ്രസർക്കാർ നീക്കം തുറന്നുകാട്ടി ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട ജാഥകൾ. പഞ്ചായത്തുകളിലും നഗരസഭകളിലുമായി നടന്ന ജാഥകളിൽ അധ്യാപകർ, വിദ്യാഭ്യാസ മേഖലയിലെ സംഘടനാപ്രതിനിധികൾ,...
പ്ലസ് വണ്‍ സീറ്റുകളില്‍ 40 ശതമാനം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു നീക്കിവയ്ക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ
ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകളില്‍ 40 ശതമാനം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു നീക്കിവയ്ക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍, ആദിശക്തി സമ്മര്‍ സ്‌കൂള്‍ പ്രവര്‍ത്തകരായ സി....
പൂപ്പൊലി അഴിമതി വിജിലൻസ് അന്വേഷിക്കണം-സി പി ഐ
ബത്തേരി: 2023 ജനുവരി മാസത്തിൽ അമ്പലവയൽ ആർ.എ.ആർ.എസിൽ പൂപ്പൊലി നടത്തിയതിൽ വ്യാപക ക്രമക്കേട് നടന്നതായി സി പിഐ ബത്തേരി മണ്ഡലം കമ്മറ്റി അരോപിച്ചു. ഇതു സംബന്ധിച്ച് വിജിലൻസ്...
നവോദയ കവിത പുരസ്കാരം അശ്വനി ആർ ജീവന്
. കമ്പളക്കാട് നവോദയ ഗ്രന്ഥശാല ഏർപ്പെടുത്തിയ നവോദയ കവിത പുരസ്കാരം അശ്വനി ആർ ജീവന്റെ 'അ അതിര് അധിനിവേശം ' എന്ന കവിതയ്ക്ക് ലഭിച്ചു. ഹൈദരാബാദ് ജി...
നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് മധ്യവയസ്ക മരിച്ചു.
കൽപ്പറ്റ : മുട്ടിൽ പാറക്കലിൽ നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് കാർ യാത്രക്കാരിയായ ബാംഗ്ളൂർ സ്വദേശിനി മരിച്ചു. ജുബീന താജ് (55) ആണ് മരിച്ചത്. കൽപ്പറ്റ...