വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സർവീസ് ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പൊതു സ്ഥലം മാറ്റം അട്ടിമറിച്ചും മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ റേഷ്യോ പ്രമോഷൻ, പ്രൊബേഷൻ, ഗ്രേഡ് തുടങ്ങിയ സർവീസ് ആനുകൂല്യങ്ങൾ വൈകിപ്പിച്ചും...
മണിപ്പൂർ വംശഹത്യ – എ.കെ.സി.സി. പന്തം കൊളുത്തി പ്രകടനം നടത്തി
. കൽപ്പറ്റ : മണിപ്പൂർ വംശീയ കലാപങ്ങൾ അവസാനിപ്പിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ കേന്ദ്രവും മണിപ്പൂർ സർക്കാരും ക്രിയാത്മകമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ആൾ കേരളാ കാത്തലിക് കോൺഗ്രസ്സ് മാനന്തവാടി...
ഹിന്ദുത്വ ആശയങ്ങൾക്ക് മുമ്പിൽ പ്രധാനമന്ത്രി സാഷ്‌ടാംഗം പ്രണമിക്കുന്നു: കെ കെ ശൈലജ
കൽപ്പറ്റ ഹിന്ദുത്വ ആശയങ്ങൾക്ക് മുമ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഷ്‌ടാംഗം പ്രണമിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം...
ഫാസിസ്റ്റ് സർക്കാർ ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് തേജസ്വി യാദവ്
. കൽപ്പറ്റ: ഫാസിസ്റ്റ് സർക്കാർ ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് തേജസ്വി യാദവ്. വർഗ്ഗീയതക്കെതിരെയും സാമൂഹ്യനീതിക്ക് വേണ്ടിയും ഫാസിസ്റ്റ് സർക്കാരിനെ പരാജയപ്പെടുത്താൻ എൽ.ജെ.ഡിയും ആർജെ.ഡിയും ഒന്നിച്ച് പ്രവർത്തിക്കുമെന്ന്...
മരത്തിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
. കൽപ്പറ്റ: മരത്തിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. പുളിയാർമല എം. കെ ജിനചന്ദ്രൻ ബോർഡിങ് ട്രസ്റ്റിന്റെ സ്ഥലത്തു മരം വെട്ടുന്നതിനിടെ രാവിലെ 80.30 നായിരുന്നു...
ലോക പുകയില വിരുദ്ധ ദിനമായ മെയ് 31-ന് ബത്തേരിയൽ മിനി മാരത്തൺ
ലോക പുകയില വിരുദ്ധ ദിനമായ മെയ് 31-ന് ബത്തേരിയൽ മിനി മാരത്തൺ നടക്കും. ബത്തേരി അസംപ്ഷൻ ഹോസ്പിറ്റൽ മാനസികാരോഗ്യ വിഭാഗവും ബത്തേരി വൈസ് മെൻ ഇൻ്റർനാഷണൽ ക്ലബ്ബും...
സ്വപ്നവീട് കേരളാ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു.
സ്വപ്നവീട് കേരളാ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമൂഹത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് പാർപ്പിട സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്വപ്നവീട് ചാ രി...
ശ്രീ നാരായണ സഹോദര ധർമ്മ വേദി വയനാട് – നീലഗിരി കൺവെൻഷനും ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മെയ് 31-ന് ബത്തേരിയിൽ
ശ്രീ നാരായണ സഹോദര ധർമ്മ വേദി ജില്ലാ കൺവെൻഷനും ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മെയ് 31-ന് ബത്തേരിയിൽ നടക്കും ബുധനാഴ്‌ച രാവിലെ 10.30 ന് ശ്രേയസ്...
വാഹനാപകടത്തിൽ കാൽനട യാത്രികൻ മരിച്ചു
പനമരം: കൈതക്കൽ പെട്രോൾ പമ്പിന് സമീപം വാഹനാപകടത്തിൽ കാൽനട യാത്രികൻ മരിച്ചു. കൈതക്കൽ കരിമംകുന്ന് കോളനിയിലെ നഞ്ചന്റെ മകൻ ബാബു (54) ആണ് മരിച്ചത്. പനമരം മാനന്തവാടി...
സിദ്ദിഖ് കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും
മലപ്പുറം : ഹോട്ടല്‍ ഉടമ സിദ്ദിഖിനെ ഹണി ട്രാപ്പിനിടെ കൊലപ്പെടുത്തിയ കേസില്‍ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.കസ്റ്റഡി ലഭിച്ചാല്‍ പ്രതികളായ ഷിബിലി,...