‘ഷീൻ മെസ്സഞ്ചർ’ ലോഗോ പ്രകാശനം ചെയ്തു.
വെള്ളമുണ്ട:ഉപരിപഠനത്തിനു വേണ്ടിയും ജോലി സംബന്ധമായതും സർക്കാർ സേവനങ്ങളെ കുറിച്ചുള്ളതുമായ അറിവുകൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ ഷീൻ ഇന്റർനാഷണൽ സൊസൈറ്റി ക്രമീകരിക്കുന്ന സൗജന്യ സേവന പദ്ധതിയായ 'ഷീൻ മെസ്സഞ്ചർ'...
റിലീഫ് വിതരണവും എ പി ഹസ്സൻ ഹാജി അനുസ്മരണവും സംഘടിപ്പിച്ചു
മാനന്തവാടി: പാണ്ടിക്കടവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക റിലീഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ റിലീഫ് വിതരണവും എ പി ഹസ്സൻ ഹാജി അനുസ്മരണവും സംഘടിപ്പിച്ചു കൺവീനർ...
കരടിയെ പിടികൂടാൻ നടപടി സ്വീകരിക്കണം: കോൺഗ്രസ്
കൽപ്പറ്റ: വാകേരി ഗാന്ധിനഗറിൽ കഷകനെ ആക്രമിച്ച കരടിയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാകേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുമ്പിക്കൽ എബ്രഹാം...
മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മാതാപിതാക്കളിൽ പിതാവ് മരിച്ചു.
കോഴിക്കോട്: മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ പുളിക്കൽ വീട്ടിൽ സെബാസ്റ്റ്യറ്റ്യൻ (76) ആണ് മരിച്ചത്. മാർച്ച് 31നാണ് മദ്യപിച്ച് എത്തിയ മകൻ...
ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു.
മാനന്തവാടി .: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു. തോൽപ്പെട്ടി സ്വദേശി അബ്ബാസ് - (50 - ) ആണ് മരിച്ചത്. ഏപ്രിൽ 11-ന് വൈകുംന്നേരം നാലു...
ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു
. ബത്തേരി:ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണ്ണാടക സ്വദേശികളായ തീർത്ഥാടക സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഒരാൾ മരിച്ചു.കർണ്ണാടക വിജയനഗർ കുമാർ സ്വാമി (82) ആണ്...
നിയന്ത്രണം വിട്ട ബൈക്ക് പോലീസ് ജീപ്പിലിടിച്ച് രണ്ട് പേർക്ക് പരിക്ക്
മാനന്തവാടി :വെള്ളമുണ്ട എട്ടേനാലിൽ നിയന്ത്രണം വിട്ട ബൈക്ക് പോലീസ് ജീപ്പിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. തരുവണ സ്വദേശികളായ സാവൻ അബ്ദുള്ളയുടെ മകൻ നിയാസ് (20), ചങ്കരപ്പൻ അഷ്റഫിന്റെ...
ജനതാദൾ എസ് ഭീം ജയന്തി ആചരിച്ചു
: പനമരം: ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനമരത്ത് ഭരണഘടനയുടെ പിതാവ് ഡോ. ബി.ആർ അംബേദ്കറുടെ132-ാം ജന്മവാർഷികാചരണവും ഭരണഘടനാ സംരക്ഷണ സദസ്സും സംഘടിപ്പിച്ചു. ജനതാദൾ...
വയനാട്ടിൽ എം.ഡി.എം.എ.യുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
മാനന്തവാടി :മാരക മയക്കുമരുന്നായ എം.ഡി.എം. എ യുമായി യുവാവ് പിടിയിലായി . മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും, തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും തോൽപ്പെട്ടി എക്സൈസ്...
ഐക്ക ട്രേഡ് എക്സ്പോ 26 മുതൽ കൽപ്പറ്റയിൽ : ബ്രോഷർ പ്രകാശനം ചെയ്തു.
കൽപ്പറ്റ: ഏപ്രിൽ 26 മുതൽ മുതൽ 30 വരെ കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ട്രേഡ് എക്സ്പോയുടെ ബ്രോഷർ പ്രകാശനം ചെയ്തു. ഇൻ്റീരിയർ എക്സ്റ്റീരിയർ ഡിസൈനേഴ്സ്...