അറിവിലൂടെ അവധിക്കാലത്തെ വരവേൽക്കാം; ശ്രദ്ധ നേടി വികസനോത്സവം

മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു അവധിക്കാലം ഉത്സവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ കോളനികളിൽ കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുന്ന വികസനോത്സവത്തിൻ്റെ...

നീർച്ചാലുകളും തോടുകളും കണ്ടെത്തുന്നു: പശ്ചിമഘട്ടത്തിലെ മാപ്പത്തോൺ വേഗത്തിലാക്കുന്നു

. സി.വി.ഷിബു. കൽപ്പറ്റ: ചരിത്രത്തിലാദ്യമായി പശ്ചിമഘട്ടത്തിലെ 9 ജില്ലകളിൽ തോടുകളുടെയും നീർച്ചാലുകളുടെയും ആധികാരിക രേഖ തയ്യാറാവുന്നു. വിവര ശേഖരണത്തിൽ വയനാട്ടിലിതുവരെ കണ്ടെത്തിയത് 419 തോടുകൾ. വരൾച്ചയെ പ്രതിരോധിക്കാനും...

നികുതി, പെർമിറ്റ് ഫീ വർധന: യു ഡി എഫ് മെമ്പർമാരുടെ എതിർപ്പിനെ തുടർന്ന് മാറ്റിവച്ചു

എടവക : സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വസ്തു നികുതി, പെർമിറ്റ് ഫീ വർദ്ധനവിനെതിരെ പഞ്ചായത്ത് ഭരണസമിതിയിൽ ബഹളം.യു ഡി എഫ് മെമ്പർമാരുടെ ശക്തമായ ബഹളത്തെ തുടർന്ന് നികുതി...

അറബി ഭാഷ പഠന പ്രചാരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, അറബി ഭാഷ പഠനം പ്രോത്സാഹിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) 2023 ഏപ്രിൽ...

പ്രഥമ ദേശീയ കാര്‍ബണ്‍ ന്യൂട്രല്‍ വിശേഷ് പുസ്കാരം രാഷ്ട്രപതിയിൽ നിന്നും മീനങ്ങാടി പഞ്ചായത്ത് സ്വീകരിച്ചു.

ഡൽഹി : ദേശീയ പുരസ്‌കാരനിറവിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത്‌. പ്രഥമ ദേശീയ കാര്‍ബണ്‍ ന്യൂട്രല്‍ വിശേഷ് പുസ്കാരം രാഷട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍‌,...

ഭൂരഹിത കുടുംബങ്ങളുടെ പുനരധിവാസം; 47 കുടുംബങ്ങള്‍ക്ക് സ്വപ്ന ഭവനം ഒരുങ്ങി ;മന്ത്രി കെ. രാധാകൃഷ്ണന്‍ നാളെ താക്കോല്‍ കൈമാറും

കൽപ്പറ്റ: ഭൂരഹിത കുടുംബങ്ങള്‍ക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ലാന്റ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 47 വീടുകള്‍ നാളെ ( ചൊവ്വ) പട്ടികജാതി പട്ടിക വര്‍ഗ്ഗ...

നിയന്ത്രണം വിട്ട പാഴ്സൽ വാഹനം ജനക്കൂട്ടത്തിലിടിച്ച് മൂന്ന് പേർ ദാരുണമായി മരിച്ചു

. മൂവാറ്റുപുഴ: വാഴക്കുളം മടക്കത്താനത്ത് പാഴ്സൽ വാഹനം നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. കൂവലി പൊടി സ്വദേശികളായ മേരി,...

ശ്രദ്ധിക്കുക: വഴിയിലുടനീളം ക്യാമറകളുണ്ട്: എ.ഐ.ക്യാമറകളിൽ പതിഞ്ഞാൽ ഏപ്രിൽ 20 മുതൽ പിഴ.

കൽപ്പറ്റ:: സേഫ് കേരള പദ്ധതിയുടെ ഭാഗമായി നിരത്തുകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിതമായുള്ള എ.ഐ. ക്യാമറകളിൽ ചിത്രം പതിഞാൽ ഏപ്രിൽ 20 മുതൽ പിഴ വീഴും. സംസ്ഥാനത്ത് മോട്ടോർ...

പുളിയാർ മല – കരടി മണ്ണ് ശ്രീ ഭദ്രകാളി ദുർഗാദേവീ ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോൽസവത്തിന് തുടക്കമായി

. കൽപ്പറ്റ: പുളിയാർ മല - കരടി മണ്ണ് ശ്രീ ഭദ്രകാളി ദുർഗാദേവീ ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോൽസവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം നടത്തി.അമ്പല കമ്മറ്റി പ്രസിഡണ്ട്...

രണ്ടു വയസ്സുകാരൻ റിസർവോയറിൽ മുങ്ങിമരിച്ചു

കൽപ്പറ്റ: വയനാട് കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ടുവയസ്സുകാരൻ മുങ്ങി മരിച്ചു. റിസര്‍വോയറിനോട് ചേര്‍ന്നുള്ള വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകനായ ശ്യാംജിത്ത് ആണ് മരിച്ചത്. വൈകുന്നേരം...

Close

Thank you for visiting Malayalanad.in