വയനാട് അപകടം: മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു.

കൽപ്പറ്റ : വയനാട് കൽപ്പറ്റ പുഴ മുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു. ജിഷ്ണ മേരി ജോസഫ് കാലക്കൽ വീട്,...

വയനാട് സ്വദേശി കണ്ണൂർ കാക്കയങ്ങാട് പാലപ്പുഴയിൽ മുങ്ങിമരിച്ചു.

കൽപ്പറ്റ: വിവാഹം കഴിഞ്ഞ് മടങ്ങിയ സംഘ ത്തിൽപെട്ട വയനാട് നടവയൽ സ്വദേശിയായ യുവാവ് കണ്ണൂർ കാക്കയങ്ങാട് പാലപ്പുഴയിൽ മുങ്ങിമരിച്ചു.നടവ യൽ ചിറ്റാലൂർക്കുന്ന് കാഞ്ഞിര തിങ്കൽ ഷിജി ജോസഫ്...

വയനാട്ടിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

കൽപ്പറ്റ: വയനാട് കൽപ്പറ്റ പുഴ മുടിയിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍, കാസര്‍കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്....

ആനവണ്ടി യാത്രക്ക് ഓൺലൈൻ ബുക്കിംഗിന് 30 ശതമാനം ഇളവുമായി കെ.എസ്. ആർ.ടി.സി

. സി.വി.ഷിബു. കൽപ്പറ്റ: വേനലവധിക്കാലത്ത് ആനവണ്ടി യാത്രയും വർദ്ധിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന റൂട്ടുകളിൽ യാത്രക്കാരെ ആകർഷിക്കാൻ കെ.എസ്.ആർ.ടി.സി. ഏർപ്പെടുത്തിയ 30 ശതമാനം ടിക്കറ്റ് ഇളവ് പൊതുജനങ്ങളെ കൂടുതലായി ആനവണ്ടിയിലേക്ക്...

ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൽപ്പറ്റയിൽ ഐക്ക ട്രേഡ് എക്സ്പോ 26-ന് തുടങ്ങും

. കൽപ്പറ്റ: ഇൻ്റീരിയർ എക്സ്റ്റീരിയർ ഡിസൈനേഴ്സ് ആൻ്റ് കൺസൾട്ടൻ്റ്സ് അസോസിയേഷൻ , ഐക്കയുടെ നേതൃത്വത്തിൽ ഏപ്രിൽ 26 മുതൽ കൽപ്പറ്റ ബൈപ്പാസിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന...

വന്യമൃഗശല്യം: കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് അടുത്ത മാസം വയനാട് സന്ദർശിച്ചേക്കും

. സി.വി.ഷിബു. കൽപ്പറ്റ:രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിന് പ്രശ്നങ്ങളറിയാൻ കേന്ദ്ര പരിസ്ഥിതി -വനം മന്ത്രി ഭൂപേന്ദര്‍ യാദവ് അടുത്ത മാസം വയനാട് സന്ദർശിച്ചേക്കും. എൽ.ഡിഎഫ്- വയനാട് ജില്ലാ കമ്മിറ്റി...

കർണാടകയിൽ ക്വാറിയിൽ കാൽ വഴുതി വീണ് മലയാളി യുവാവ് മരിച്ചു

കൽപ്പറ്റ: :കർണാടക ക്വാറിയിൽ കാൽ വഴുതി വീണ് മലയാളി യുവാവ് മരിച്ചു ചാമരാജ് നഗർ മുക്കള ഹള്ളിയിലെ എസ് പി കെ ക്രഷറിൽ കാൽ വഴുതിവീണ് താമരശ്ശേരി...

രാഹുൽഗാന്ധിക്ക് നീതി നിഷേധിച്ചതിനെതിരെ കോൺഗ്രസിന്റെ ഐക്യദാർഢ്യ പ്രകടനം.

കൽപ്പറ്റ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് ഭരണക്കൂടവും ജുഡീഷ്യറിയും നീതി നിഷേധിക്കുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രധിഷേധ പ്രകടനവും യോഗവും നടത്തി. ജനാധിപത്യ രാജ്യത്തിൽ എല്ലാവർക്കും ലഭിക്കേണ്ട...

പെർമിറ്റ് ഫീസ് വർദ്ധന പിൻവലിക്കണമെന്ന് യു.ഡി.എഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ആവശ്യപ്പെട്ടു.

*കൽപ്പറ്റ:* പെർമിറ്റ് ഫീസ് വർദ്ധന പിൻവലിക്കണമെന്ന് യു.ഡി.എഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.കൂടിയാലോചനകൾ ഇല്ലാതെ കേരളത്തിൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നികുതി വർധനവ് കേരള ജനതയുടെ...

കത്തോലിക്ക കോൺഗ്രസ് 105 മത് ജന്മവാർഷികവും സമുദായനേതൃ സംഗമവും കർഷക ജ്വാലയും മാനന്തവാടിയിൽ

കൽപ്പറ്റ: കത്തോലിക്ക കോൺഗ്രസ് 105-ാം ജന്മ വാർഷികവും മാനന്തവാടി രൂപത സുവർണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള സമുദായ നേതൃ സംഗമവും കർഷക ജ്വാലയും 2013 ഏപ്രിൽ 22,23 തീയതികളിൽ മാനന്തവാടി...

Close

Thank you for visiting Malayalanad.in