വയനാട് അപകടം: മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു.
കൽപ്പറ്റ : വയനാട് കൽപ്പറ്റ പുഴ മുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു. ജിഷ്ണ മേരി ജോസഫ് കാലക്കൽ വീട്,...
വയനാട് സ്വദേശി കണ്ണൂർ കാക്കയങ്ങാട് പാലപ്പുഴയിൽ മുങ്ങിമരിച്ചു.
കൽപ്പറ്റ: വിവാഹം കഴിഞ്ഞ് മടങ്ങിയ സംഘ ത്തിൽപെട്ട വയനാട് നടവയൽ സ്വദേശിയായ യുവാവ് കണ്ണൂർ കാക്കയങ്ങാട് പാലപ്പുഴയിൽ മുങ്ങിമരിച്ചു.നടവ യൽ ചിറ്റാലൂർക്കുന്ന് കാഞ്ഞിര തിങ്കൽ ഷിജി ജോസഫ്...
വയനാട്ടിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു
കൽപ്പറ്റ: വയനാട് കൽപ്പറ്റ പുഴ മുടിയിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍, കാസര്‍കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്....