വയനാട്ടിൽ യുവാവിന് നേരെ കരടിയുടെ ആക്രമണം
. ബത്തേരി:വയനാട്ടിൽ യുവാവിന് നേരെ കരടിയുടെ ആക്രമണം. ചെതലയം പുകലമാളം രാജന്‍ (38)നാണ് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. 11 മണിയോടെ ചൂരക്കുനി ഭാഗത്താണ് ആക്രമണം. നടന്നു പോകുകയായിരുന്ന...
പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി
. മാനന്തവാടി: പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി വാഹനമിടിച്ചതെന്ന് സംശയം. നോർത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂർ റേഞ്ചും, തോൽപ്പെട്ടി വന്യജീവി സങ്കേതവും തമ്മിൽ അതിർത്തി...
വടകരയിൽ വൻ ലഹരി വേട്ട; ഒരാൾ പിടിയിൽ.
. കോഴിക്കോട്: വടകരയിൽ വൻ ലഹരി വേട്ട. ഒരാൾ പിടിയിൽ. വിൽപ്പനയ്ക്കത്തിച്ച 37 കിലോ കഞ്ചാവും 760 ഗ്രാം ഹാഷിഷ് ഓയിലുമായി വടകര വില്യാപ്പള്ളി സ്വദേശി ഫിറോസ്...
പതിനായിരം ഡയാലിസിസ് ക്യാമ്പയിനിലേക്ക് വെള്ളമുണ്ട വാട്സ്ആപ്പ് കൂട്ടായ്മ അഞ്ചു ലക്ഷം രൂപ നൽകി.
തരുവണ.: എല്ലാ മുഖങ്ങളും ചിരിക്കട്ടെ എന്ന ആശയവുമായി വെള്ളമുണ്ട ആൽക്കരാമ ഡയാലിസിസ് സെന്ററിന്റെ പതിനായിരം ഡയാലിസിസ് ക്യാമ്പയിനിലേക്ക് വെള്ളമുണ്ട വാട്സ്ആപ്പ് കൂട്ടായ്മ അഞ്ചു ലക്ഷം രൂപയുടെ ചെക്ക്...
റോട്ടറി കബനി വാലി അവയവദാന സമ്മതപത്രം നൽകി
മാനന്തവാടി കബനി വാലി റോട്ടറി അംഗങ്ങൾ കേരള സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായി അവയവദാന സമ്മതപത്രം നൽകി.. റോട്ടറി ക്ലബ്ബിൻ്റെ ഗവർണ്ണർ വിസിറ്റിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ...
സര്‍ഫാസി നിയമം പിന്‍വലിക്കുക:കര്‍ഷക കോണ്‍ഗ്രസ്സ്
കല്‍പ്പറ്റ: കര്‍ഷകര്‍ക്ക് വിനയായ സര്‍ഫാസി നിയമം പിന്‍വലിക്കുകയോ, നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് കര്‍ഷകരെ ദ്രോഹിക്കുന്നതിന് ആധാരമായിട്ടുള്ള മുഴുവന്‍ വകുപ്പുകളും റദ്ദാക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ്സ് കല്‍പ്പറ്റ മണ്ഡലം...
ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
. പുല്പള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പുല്പള്ളിയിലെ മുൻ ചെമ്പ് പാത്ര വ്യാപാരിയായിരുന്ന താനിതെരുവ് അഴകുളത്ത് ജോസ്(69) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ്...
വയനാട് ജില്ലയുടെ അഭിമാനമായ ഡോ. ചന്ദ്രശേഖരന് ജില്ലാ ആരോഗ്യ വകുപ്പിന്റെ ആദരം
മാനന്തവാടി : ജില്ലക്ക് അഭിമാനമായി റിപ്പബ്ലിക് ദിനത്തിൽ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദനായ ഡോ.ചന്ദ്രശേഖരൻ കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ഖാനിൽ നിന്നും ആദരവ് ഏറ്റുവാങ്ങിയിരുന്നു. തിരുവനന്തപുരം സെൻട്രൽ...
വയനാട് ജില്ലാ കളക്ടറായി ഡോ. രേണു രാജ് വ്യാഴാഴ്ച ചുമതലയേല്‍ക്കും
കൽപ്പറ്റ. വയനാട് ജില്ലയുടെ 34-ാമത് കളക്ടറായി ഡോ. രേണു രാജ് വ്യാഴാഴ്ച രാവിലെ 10 ന് ചുമതലയേല്‍ക്കും. എ. ഗീത കോഴിക്കോട് ജില്ലാ കളക്ടറായി നിയമിതയായ ഒഴിവിലാണ്...
മുട്ടിൽ പ്രീമിയർ ലീഗ് നാലാം സീസണിൽ കെ. ബി. സി. ടി ചാമ്പ്യൻമാരായി
കൽപ്പറ്റ: : മുട്ടിൽ പ്രീമിയർ ലീഗ് നാലാം സീസണിൽ ചേനം കൊല്ലി കെ. ബി. സി. ടി വായനശാല ആൻറ് ക്ലബ്ബ് ഒന്നിനെതിരെ ഏഴ് ഗോളു കൾക്ക്...