വയനാട്ടിൽ കാറും ഇന്നോവയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.

വൈത്തിരി തളിപ്പുഴയിൽ കാറും ഇന്നോവയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം. കാട്ടിക്കുളം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർക്കാണ് പരിക്കേറ്റത്....

കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് നാലര വയസ്സുകാരൻ മരിച്ചു

. കൽപ്പറ്റ:കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് നാലര വയസ്സുകാരൻ മരിച്ചു വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ, സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. ഇവരുടെ മുന്നാമത്തെ...

നിർമ്മാണ സംരംഭക വഴിയിൽ പുതുചരിത്രം രചിച്ച് ജോസ് സണ്ണിയും കാറ്റ് പെൻഡറും.

സി.വി.ഷിബു. കേരളത്തിലെ നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്കിടയിൽ വ്യത്യസ്തനാവുകയാണ് തൃശൂർ സ്വദേശി ജോസ് സണ്ണി.ആവശ്യക്കാരൻ്റെ ഔചിത്യമനുസരിച്ചും കാഴ്ചക്കാരൻ്റെ ആസ്വാദന മനുസരിച്ചും ഒരു നിർമ്മാണത്തെ ഏറ്റവും സുദൃഢവും മനോഹരവും ആകർഷണീയവുമാക്കുന്ന...

സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം- പരിപാലനം -അണുബാധ നിയന്ത്രണം:സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2022-23 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ...

ആശുപത്രി അക്രമങ്ങൾക്കെതിരെ സംസ്ഥാനത്ത് ഡോക്ടർ സമരം സമ്പൂർണ്ണമെന്ന് ഐ.എം.എ.യും കെ.ജി.എം.ഒ.എയും

കൽപ്പറ്റ: ഡോക്ടർമാർക്കെതിരെ അക്രമങ്ങൾ തുടരുന്നതിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന ഡോക്ടർമാരുടെ പണിമുടക്ക് സമ്പൂർണ്ണമെന്ന് ഐ.എം.എ.യും കെ.ജി.എം.ഒ.യും അവകാശപ്പെട്ടു.. ഓരോ അഞ്ച് ദിവസത്തിനിടെയും ഓരോ ഡോക്ടർമാർ ആക്രമിക്കപ്പെടുകയാണന്ന് ഭാരവാഹികൾ...

വട്ടപ്പാറ വളവിൽ മറിഞ്ഞ ലോറിക്കുള്ളിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു.

മഞ്ചേരി: മലപ്പുറം ജില്ലയിലെ മരണക്കെണിയായ വട്ടപ്പാറ വളവിൽ ഉള്ളി കയറ്റി കേരളത്തിലേക്ക് വന്ന ലോറി അപകടത്തിൽപ്പെട്ട് ഗർത്തത്തിലേക്ക് പതിച്ചു. ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന മൂന്നുപേരും മരിച്ചതായി പോലീസ് അറിയിച്ചു....

വീടിന്റെ ടെറസിൽ നട്ടുപിടിപ്പിച്ച കഞ്ചാവ് ചെടി കണ്ടെത്തി : വീട്ടുടമക്കെതിരെ കേസ്.

മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ വയനാട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അഞ്ചുകുന്ന് ഭാഗത്ത്...

വന്യജീവി പ്രതിരോധത്തിന് പൊതുനിധി ; പ്രതീക്ഷയായി വയനാട് ജില്ലാ പഞ്ചായത്തിന് 66.88 കോടി രൂപയുടെ വാര്‍ഷിക ബജറ്റ്

· · കാര്‍ഷിക, ആരോഗ്യ,വിദ്യാഭ്യാസ പദ്ധതികള്‍ക്ക് ഊന്നല്‍ · സമഗ്ര പദ്ധതിയ്ക്ക് 15 കോടി · സ്ത്രീകള്‍ക്കായി 'പെണ്മ' പദ്ധതി ജില്ലയിലെ രൂക്ഷമായ വന്യജീവി ആക്രമണത്തിന് പരിഹാരം...

ലക്കിടി-അടിവാരം റോപ്‌വെ-നിര്‍ണ്ണായക യോഗം ചേര്‍ന്നു

കല്‍പ്പറ്റ: വയനാടിന്റെ ടൂറിസം മേഖലയില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്ന വയനാട് റോപ്പ് വെ പദ്ധതിയുടെ നിര്‍ണ്ണായക യോഗം ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്നു....

ചന്ദനക്കടത്ത് കേസിലെ പ്രതിയടക്കം രണ്ട് പേർ കഞ്ചാവുമായി പിടിയിൽ

. കൽപ്പറ്റ: കാറിൽ കടത്തുകയായിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി പുൽപ്പള്ളി പെരിക്കല്ലൂർ കടവ് ഭാഗത്ത് നടത്തിയ പെട്രോളിങ്ങിനിടെയാണ് മാരുതി കാറിൽ...

Close

Thank you for visiting Malayalanad.in