കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ 15-ന്.
കേബിള്‍ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ 14 -ാംമത് വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 15 ന് സുല്‍ത്താന്‍ ബത്തേരി ലെ സഫയര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ ഇരുന്നുറോളം...
വയനാടിന്റെ മനസ്സ്‌തൊട്ട് ജില്ലാ കളക്ടര്‍ എ.ഗീത പടിയിറങ്ങുന്നു: ഇനി കോഴിക്കോട്.
കാലങ്ങളായി ഭൂമിയുടെ അവകാശത്തിന് വേണ്ടി കാത്തിരിക്കുന്ന അനേകം കുടുംബങ്ങള്‍. ആധികാരിക രേഖകള്‍ പ്രാപ്യമല്ലാതിരുന്ന ആദിവാസികള്‍. കര്‍ഷകരും സാധാരണക്കാരും ഏറെയുള്ള ജില്ലയുടെ ഇങ്ങനെയുള്ള സങ്കടങ്ങള്‍ക്ക് ഒരു പടി മുന്നില്‍...
സ്പെഷ്യൽ സ്കൂളുകളോട് നിരന്തരമായ സർക്കാർ അവഗണനക്കെതിരെ അനിശ്ചിതകാല ഉപവാസ സമരം 16-ന് തുടങ്ങും.
കേരളത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകളോട് നിരന്തരമായ സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് മാർച്ച് 16 ന് വ്യാഴാഴ്ച മുതൽ രക്ഷിതാക്കളും ജീവനക്കാരും മാനേജ്മെന്റും...
റേഷൻ റീട്ടെയ്ൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം: ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
മാനന്തവാടി: ഇ - പോസ് വിഷയം ശ്വാശ്വതമായി പരിഹരിക്കുക. ,സാങ്കേതിക ഓഡിറ്റിംഗ് നടത്തുക,.ക്ഷേമനിധിയിലെ സർക്കാർ വിഹിതം നൽകി വ്യാപാരീസൗഹൃദമാക്കണമെന്നും ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ...
കക്കുകളി നാടകം നിരോധിക്കണമെന്ന് മാനന്തവാടി രൂപത കത്തീഡ്രൽ പാരിഷ് കൗൺസിൽ.
"കക്കുകളി"കാലിക കേരളത്തിന് അപമാനം- മാനന്തവാടി രൂപത കത്തീഡ്രൽ പാരിഷ് കൗൺസിൽ മാനന്തവാടി- "കക്കുകളി" എന്ന നാടകം കാലിക സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്ന് മാനന്തവാടി രൂപത കത്തീഡ്രൽ പാരിഷ്...
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ.
കേരളത്തിൽ പുതുതായി നിലവിൽ വരുന്ന ആരോഗ്യ ബില്ലിൽ ആയുർവേദ ചികിത്സാ ശാസ്ത്രത്തിനു അർഹമായ പരിഗണന നൽകണമെന്നും കേരളത്തിന് ഏറ്റവുമധികം വിദേശ നാണ്യം നേടിത്തരുന്ന ആയുർവേദത്തിന് ബഡ്ജറ്റിൽ ഉയർന്ന...
പൊതുജനാരോഗ്യ ബില്ലിൽ ആയുർവേദ മേഖലയോടുള്ള അവഗണനക്കെതിരെ – ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രതിഷേധിച്ചു.
കൽപ്പറ്റ :- ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വച്ച് നടത്തി. എ എം...
വയനാടും കടുത്ത വരൾച്ചയിലേക്ക് : കാപ്പിച്ചെടികൾ ഉണങ്ങി നശിച്ചു തുടങ്ങി
. സി.വി.ഷിബു. കൽപ്പറ്റ: വയനാടും കടുത്ത ചൂടിലേക്ക്. ഇന്ന് 34 ഡിഗ്രി ചൂട് രേഖപ്പെടുത്തി. നാളെയും താപനില ഉയർന്നിരിക്കുമെന്നാണ് റിപ്പോർട്ട് . . കാപ്പിയടക്കം കാർഷിക വിളകൾ...
അഞ്ചിൻ്റെ പൈസ നൽകാതെ പത്ത് ലക്ഷം നൽകിയെന്ന് സി.പി.എമ്മും സർക്കാരും പ്രചരിപ്പിക്കുന്നുവെന്ന് ജോഗിയുടെ മകൻ.
മുത്തങ്ങ വെടി വെയ്പ്പിൽ മരിച്ച ജോഗിയുടെ കുടുംബം സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത്. കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകിയെന്ന് സർക്കാർ സംവിധാനങ്ങൾ വ്യാജ പ്രചരണം നടത്തുന്നുവെന്ന് ജോഗിയുടെ...
കേരള പ്രീമിയർ ലീഗ് : വയനാട് യണൈറ്റഡ് എഫ്. സി ലീഗ് സൂപ്പർ സിക്സ് ചാമ്പ്യന്മാർ
വയനാട് യുണൈറ്റഡ് എഫ്. സി, കേരള പ്രീമിയർ ലീഗ് ഫുട്ബാൾ 2022-23 സീസണിൽ സൂപ്പർ സിക്സ് ചാമ്പ്യന്മാർ. കേരള പോലീസ്, ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള, കേരള യുണൈറ്റഡ്...