കൽപ്പറ്റയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട: മയക്കുമരുന്ന് ഗുളികകളും എം.ഡി.എം-എ.യും പിടികൂടി.

കൽപ്പറ്റ എമിലി - ഭജനമഠം റോഡിൽ വെച്ച് പരിശോധന നടത്തവെ പോലീസിനെ കണ്ട് പരിഭ്രമിച്ച് കയ്യിലുണ്ടായിരുന്ന മയക്കുമരുന്ന് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ്...

വിശ്വനാഥന്റെ മരണം : സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളണം – ഡി.വൈ.എഫ്.ഐ

കൽപ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം കൽപ്പറ്റ സ്വദേശിയായ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട വിശ്വനാഥൻ എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ...

ഗോണിക്കുപ്പയിൽ രണ്ടു പേരെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടി.

കേരള അതിർത്തിയായ കർണാടകത്തിലെ ഗോണിക്കുപ്പയിൽ കടുവയുടെ ആക്രമണത്തിൽ ഇന്നലെ രണ്ട് പേർ മരിച്ച സംഭവത്തിൽ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. കുട്ട ചൂരിക്കാട് നെല്ലിത പൂനച്ചയുടെ കോഫി...

ആനുകൂല്യങ്ങൾ നിഷേധിച്ച ഇടതു സർക്കാർ വഞ്ചനയ്ക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് എൻ.ജി.ഒ അസോസിയേഷൻ.

കൽപ്പറ്റ : കഴിഞ്ഞ മൂന്നു വർഷക്കാലമായി സംസ്ഥാന ജീവനക്കാർക്ക് അർഹതപ്പെട്ട ക്ഷാമബത്തയും ലീവ് സറണ്ടറും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിച്ച ഇടതു സർക്കാർ വഞ്ചനയ്ക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ പ്രക്ഷോഭം...

രാഹുലിന് മുഖചിത്രം സമ്മാനിച്ച് നൈല റെഷ് വയുടെ ആഗ്രഹം സഫലമായി

. കൽപ്പറ്റ: : ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തിയപ്പോൾ അദ്ദേഹത്തെ നേരിട്ട് കാണാൻ ആഗ്രഹിച്ചവർ ധാരാളമാണ്. അക്കൂട്ടത്തിലൊരാളാണ് പനമരം കൈതക്കൽ പാലത്തും...

ധീര ജവാൻ വസന്തകുമാറിൻ്റെ ഓർമ്മ ദിനത്തിൽ വസന്തകുമാർ സ്മാരക സാംസ്കാരിക നിലയം നാടിന് സമർപ്പിച്ചു

. മേപ്പാടി: പുൽവാമ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ ജവാൻ വസന്തകുമാറിന്റെ സ്മരണാർത്ഥം വയനാട് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് അദ്ദേഹത്തിൻ്റെ ജന്മസ്ഥലമായ മേപ്പാടി...

4080 കിലോമീറ്റർ നടന്ന് സംവദിച്ചു: രാജ്യത്തെവിടെയും സന്തോഷമുള്ള കർഷകനെ കണ്ടില്ലന്ന് രാഹുൽ ഗാന്ധി

സി.വി.ഷിബു കൽപ്പറ്റ : മോദി - അദാനിബന്ധത്തിൽ കോർപ്പറേറ്റുകളുടെ വളർച്ചയെ തുറന്നു കാട്ടിയും പ്രാദേശിക വിഷയങ്ങൾ ഒഴിച്ച് സംസ്ഥാന സർക്കാരിനെ വിമർശിക്കാതെയും രാഹുൽ ഗാന്ധി എം.പി.വയനാട് സന്ദർശനം...

അവർ ആ മോനെ കൊന്നതാണ് : പരാതിയുമായി രാഹുലിന് മുന്നിൽ ബന്ധുക്കൾ : ബിന്ദുവിനെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി

. . കൽപ്പറ്റ: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടത്തിൻ്റെ ആക്രമണത്തിനിരയാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത കൽപ്പറ്റ പാറ വയൽ കോളനിയിലെ വിശ്വനാഥൻ്റെ വീട്ടിൽ രാഹുൽ ഗാന്ധി...

കേരള- കർണാടക അതിർത്തിയിൽ രണ്ട് പേരെ കടുവ കൊന്നു: അക്രമത്തിനിരയായത് ബന്ധുക്കൾ .

മാനന്തവാടി: കേരള അതിർത്തിയായ കർണാടകത്തിലെ ഗോണിക്കുപ്പയിൽ കടുവയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. ഇന്നലെ വൈകിട്ട് 4ന് ചൂരിക്കാട് നെല്ലിത പൂനച്ചയുടെ കോഫി എസ്റ്റേറ്റിൽ വച്ചാണ് സംഭവം....

വീടിനൊപ്പം രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും : ജിജി ഇരട്ടി സന്തോഷത്തിലാണ്

. കൽപ്പറ്റ .: അശരണർക്ക് കൈത്താങ്ങായി രാഹുൽ ഗാന്ധി എം.പി.യുടെ ഭവന പദ്ധതി. സബർമതി എന്ന പേരിലുള്ള ഭവന പദ്ധതിയിൽ വയനാട് ജില്ലയിൽ 15 വീടുകൾ പൂർത്തിയായി....

Close

Thank you for visiting Malayalanad.in