പൂട്ടികിടന്ന പെട്രോൾ പമ്പിലെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു
. കൽപ്പറ്റയിൽ പൂട്ടികിടന്ന പെട്രോൾ പമ്പിലെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. വൻ അപകടം ഒഴിവായി. മാതൃഭൂമി ഓഫീസിന് സമീപത്തെ വിജയ പമ്പിൻ്റെ പഴയ പെട്രോൾ ടാങ്കറുകൾ നീക്കിയിട്ടിരുന്ന...
പൂഴിത്തോട് പടിഞാറത്തറ റോഡ്: കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പക്കലുള്ളത് വനം വകുപ്പ് സമർപ്പിച്ച വ്യാജ റിപ്പോർട്ടെന്ന് കർമ്മ സമിതി
കൽപ്പറ്റ: പൂഴിത്തോട് പടിഞാറത്തറ റോഡ് സംബന്ധിച്ച് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പക്കലുള്ളത് വയനാട്ടിൽ നിന്ന് വനം വകുപ്പ് അധികൃതർ സമർപ്പിച്ച വ്യാജ റിപ്പോർട്ടെന്ന് കർമ്മ സമിതി. ഒരുദ്യോഗസ്ഥൻ്റെ...
ഭാരത് ജോഡോ യാത്രയുടെ സന്ദേശവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തും
കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ഭാരത് ജോഡോ യാത്രയുടെ സന്ദേശവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശന പരിപാടി നടത്തും. രാഹുല്‍ഗാന്ധിയുടെ സന്ദേശം അടങ്ങുന്ന ലഘുലേഖ ഭവനസന്ദര്‍ശന വേളയില്‍...
വിദേശത്ത് ഉപരിപഠനം വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു.
കൽപ്പറ്റ: വിദേശത്ത് ഉപരിപഠനം വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. വിദേശ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനു പ്രവേശനം വാങ്ങി നൽകാം എന്ന് വിശ്വസിപ്പിച്ച് വിദ്യാർത്ഥികളിൽ നിന്നും...
ചുരത്തിലെ ഗതാഗത കുരുക്ക്: കോഴിക്കോട്-വയനാട് കലക്ടർമാർ ചർച്ച നടത്തി : പോലീസും ക്യാമ്പും ക്രെയിനും ഏർപ്പെടുത്തും
. കൽപ്പറ്റ: വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് പതിവാകുന്നു. പരിഹാരം ആവശ്യപ്പെട്ട് സി.പി.എം. മുഖ്യമന്ത്രിക്ക് കത്തയച്ചു. തീരുമാനമായില്ലങ്കിൽ പ്രക്ഷോഭമെന്ന് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ. അതിനിടെ കോഴിക്കോട്-...
പ്രഥമ താര മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡുകൾ വിതരണം ചെയ്തു.
പുല്പള്ളി: പഴശ്ശി രാജ കോളേജിലെ പ്രഥമ ബാച്ച് എം ടി എ വിദ്യാർഥിനി താര പി വി യുടെ പേരിലുള്ള എന്റോവ്മെന്റ് അവാർഡുൾ ബത്തേരി രൂപത അധ്യക്ഷനും...
വനാതിർത്തിയിൽ ക്രാഷ് ഗാർഡ് ഫെൻസിംഗ് പദ്ധതിക്ക് തുടക്കമാകുന്നു
. നടപ്പാക്കുന്നത് കൂടൽ കടവ് മുതൽ -പാൽ വെളിച്ചം വരെ മാനന്തവാടി: കിഫ്ബി ധനസഹായം ഉപയോഗിച് വയനാട് ജില്ലയിൽ നടപ്പാക്കുന്ന വന്യമൃഗ ശല്യ പ്രതിരോധ പദ്ധതിയായ ക്രാഷ്...
വയനാട് മെഡിക്കൽ കോളേജിൽ കാത്ത് ലാബ് നിർമ്മാണം മാർച്ച് 15-നകം പൂർത്തിയാക്കാൻ തീരുമാനം: വിശ്രമമന്ദിരം കൂട്ടിരിപ്പുകാർക്ക് തുറന്നുകൊടുക്കും.
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജിൽ കാത്ത് ലാബ് നിർമ്മാണം മാർച്ച് 15-നകം പൂർത്തിയാക്കും. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഡി.എം.സി.യോഗത്തിലാണ് തീരുമാനം.ഗുരുതരമല്ലാത്ത രോഗികളെ കോഴിക്കോട്ടേക്കോ മറ്റ് ആശുപത്രികളിലേക്കോ റഫർ...