ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ കെ .ഭാർഗ്ഗവനെ അനുസ്മരിച്ചു
. കൽപ്പറ്റ: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻറെ മുൻ പ്രസിഡണ്ട് കെ ഭാർഗ്ഗവൻ അനുസ്മരണയോഗം ജില്ലാ സെക്രട്ടറി കെ കെ ബേബി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘടനയുടെ...
നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് നാലാംമൈലിൽ സായാഹ്ന ശാഖ തുറന്നു.
നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക് നാലാംമൈലിൽ തുറന്ന സായാഹ്ന ശാഖ കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് മനു ജി കുഴിവേലി...
കർണ്ണാടകയിലെ ഇഞ്ചി ഷെഡിൽ മലയാളി കർഷകന് നേരെ ഗുണ്ടാവിളയാട്ടമെന്ന്: ഇഞ്ചി വിറ്റ പണം ചോദിച്ചതിന് മർദ്ദിച്ചതായി പരാതി
. കൽപ്പറ്റ: കർണ്ണാടകയിലെ ഇഞ്ചി ഷെഡിൽ മലയാളി കർഷകന് നേരെ ഗുണ്ടാവിളയാട്ടമെന്ന് പരാതി. , ഇഞ്ചി കൊടുത്ത പണം ആവശ്യപ്പെട്ട് ചോദ്യം ചെയ്തതിന് കർഷകനെ മാനന്തവാടി സ്വദേശിയായ...
ജനദ്രോഹ ബജറ്റിനെതിരെ കേരളാ കോൺഗ്രസ്സ് ധർണ്ണ നടത്തി.
ഉപ്പു് തൊട്ടു് കർപ്പൂരം വരെ എല്ലാ സാധനങ്ങളുടേയും സേവനങ്ങളുടേയും വില വർദ്ധനയ്ക്ക് ഇടയാക്കുന്ന ജനദ്രോഹ ബജറ്റാണ് ഇടതുപക്ഷ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നതു് എന്നും ഈ ജനദ്രോഹ നടപടിയിൽ...
വൈഗ അഗ്രിഹാക്കത്തോൺ രജിസ്ട്രേഷൻ ആരംഭിച്ചു
കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ - അഗ്രിഹാക്കത്തോണ്‍ മത്സരങ്ങൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ (പ്രൊഫഷണലുകൾ,...
പരിമിതികൾ മറന്ന് സദസ്സിനെ കയ്യിലെടുത്ത് ഭിന്നശേഷി കലോൽസവം
മീനങ്ങാടി കമ്യൂണിറ്റി ഹാളിൽ നടന്ന സഹയാത്രിക കലോൽസവം സംഘാടനത്തിലും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. വിഭിന്നശേഷി കരിലുള്ള കലാപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും മാനസിക ഉല്ലാസം നൽകുന്നതിനുമായാണ് മീനങ്ങാടി...
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പഞ്ചദിന സത്യാഗ്രഹം സമാപിച്ചു
. കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുമ്പിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തുന്ന പഞ്ചദിന സത്യാഗ്രഹം സമാപിച്ചു. സംസ്ഥാന സർക്കാർ...
കടുവയുടെ ആക്രമണം:മരണപ്പെട്ട തോമസിന്റെ കുടുംബത്തിന് കേരള ബാങ്കിന്റെ കൈത്താങ്ങ്: പ്രമാണങ്ങള്‍ കൈമാറി
കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട തോമസിന്റെ കേരള ബാങ്കിലെ കാര്‍ഷിക വായ്പ എഴുതിതള്ളാന്‍ ബാങ്ക് ഭരണസമിതി തീരുമാനിച്ചതിന്റെ ഭാഗമായി വായ്പക്കായി തോമസ് ബാങ്കില്‍ പണയംവെച്ച ആധാരം ഉള്‍പ്പെടെയുള്ള പ്രമാണങ്ങള്‍...
അദാനിക്കായി നിലകൊള്ളുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്ഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
. കൽപ്പറ്റ : അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക, അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ വാങ്ങാൻ LIC - SBI എടുത്ത തീരുമാനത്തിൽ...
ലക്കിടി-അടിവാരം റോപ്‌വെ യാഥാര്‍ത്ഥ്യത്തിലേക്ക്
കല്‍പ്പറ്റ: വയനാട് ലിക്കിടിയില്‍ നിന്ന് അടിവാരം വരെയുള്ള വയനാട് റോപ്‌വെ പദ്ധതിക്കുള്ള മുറവിളി വര്‍ഷങ്ങളായി തുടരുന്നതാണ്. ഇതിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റേയും,...