ഡോക്യുമെൻ്ററി പ്രദർശനത്തിനിടെ സംഘർഷം: ബി.ജെ.പി. പ്രവർത്തകരെ അറസ്റ്റ് ചെയ്തു
. കൽപ്പറ്റ: ബി.ബി.സി. പുറത്തിറക്കിയ സാമൂഹ്യ മാധ്യമങ്ങളിൽ കേന്ദ്ര സർക്കാർ വിലക്കിയ "INDIA - THE MODI QUESTION " ഡോക്യൂമെന്ററി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...
വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടായി അരികെ, ഉയരെ; ജില്ലാ പഞ്ചായത്തിന്റെ പഠന സഹായി പ്രകാശനം ചെയ്തു
ജില്ലയിലെ ഹയര്‍ സെക്കണ്ടറി, എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും പൊതുപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം നേടുന്നതിനും സഹായകരമായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍...
തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി മന്ദിരം ഉൽഘാടനവും നീതി സൂപ്പർ മാർക്കറ്റിന്റെ ഉൽഘാടനവും 26ന്
തരുവണ....തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി മന്ദിരം ഉൽഘാടനവും, നീതി സൂപ്പർ മാർക്കറ്റിന്റെ ഉൽഘാടനവും ജനുവരി 26ന് വ്യാഴാഴ്ച രാവിലേ പതിനൊന്നു മണിക്ക് പീച്ചാംകോട് വെച്ച് നടക്കും.ശദാബ്‌ദി...
വന്യമൃഗ ശല്യം; നടപടികള്‍ ഊര്‍ജ്ജിതമാക്കണം-: ജില്ലാ ആസൂത്രണ സമിതി
ജില്ലയിലെ വന്യമൃഗശല്യം തടയുന്നതിന് നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ആവശ്യപ്പെട്ടു. വന്യജീവി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍,...
കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിനു മുന്നിൽ പ്രതിഷേധ യോഗം നടത്തി
കൽപ്പറ്റ: നിയമനങ്ങളും പ്രമോഷനുകളും നടത്തുക, ഡി എ, ലീവ് സറണ്ടർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു...
വയനാട് മെഡിക്കൽ കോളേജിന്റെ അനാസ്ഥയ്ക്കെതിരെ ബി.ജെ.പി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
വയനാട് മെഡിക്കൽ കോളേജിന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി, വയനാട് മെഡിക്കൽ കോളേജ് എന്നൊരു പേരുമാത്രം നൽകികൊണ്ട് വയനാട്ടിലെ പാവപെട്ട...
പരീക്ഷാപേ ചർച്ച :വിവിധ മത്സരങ്ങളിലൂടെ വിദ്യാർത്ഥികളുടെ തിരഞ്ഞെടുപ്പ് തുടങ്ങി
. കൽപ്പറ്റ: പരീക്ഷക്ക് മുമ്പ് വിദ്യാർത്ഥികളിലെ മാനസിക സംഘർഷം കുറക്കുന്നതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പരീക്ഷ പേ ചർച്ചക്ക് വയനാടും ഒരുങ്ങി. 27നാണ് പരീക്ഷ...
കുടുംബശ്രീയുടെ രജത ജൂബിലി:ജില്ലാ തല വിളംബര ജാഥ നടത്തി
കൽപ്പറ്റ : കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 26 നു സംഘടിപ്പിക്കുന്ന അയൽക്കൂട്ട സംഗമം - ചുവട് ക്യാമ്പയിന്റെ വിളംബര ജാഥ ഉദ്ഘാടനം ചെയ്തു....
ജെയിന്‍ രാജ്യാന്തര കോണ്‍ഫറന്‍സ് “ജെയിന്‍ ഐക്കണ്‍ 2023 ” കൊച്ചിയില്‍ ജനു. 27, 28 തീയതികളില്‍.
കൊച്ചി: അക്കാദമിക ഗവേഷകര്‍ക്കും വ്യവസായ വിദഗ്ധര്‍ക്കും ഇടയിലെ വിജ്ഞാന കൈമാറ്റത്തിന് അവസരമൊരുക്കാന്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന രാജ്യാന്തര ബിസിനസ് കോണ്‍ഫറന്‍സ് ജെയിന്‍ ഐക്കണ്‍...
വെള്ളമുണ്ട എച്ച്.എസ് ഗ്രൗണ്ട് പ്രവേശനപാത; പ്രവർത്തി ഉദ്‌ഘാടനം ചെയ്തു
വെള്ളമുണ്ടഃവെള്ളമുണ്ട ഹൈസ്കൂൾ ഗ്രൗണ്ട് അനുബന്ധ എൻട്രൻസ് നവീകരണത്തിന്റെയും ഡ്രൈനേജ് നിർമ്മാണത്തിന്റെയും പ്രവർത്തി ഉദ്‌ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.17...