പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാത കർമസമിതി പ്രക്ഷോഭത്തിലേക്ക്
പടിഞ്ഞാറത്തറ : വയനാട് ചുരത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ഏക പരിഹാരം ആയ പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ പാത യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കർമസമിതി പുതുവത്സരദിനം മുതൽ പ്രക്ഷോഭത്തിലേക്ക്...
ജൽ ജീവൻ മിഷൻ പദ്ധതി പങ്കാളികളുടെ സൗഹൃദ സംഗമം നടത്തി : ജല കലണ്ടർ പ്രകാശനം ചെയ്തു.
. കൽപ്പറ്റ:കുടിവെള്ള വിതരണത്തിനായി കേന്ദ്ര സർക്കാർ സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി പങ്കാളികളുടെ സൗഹൃദ സംഗമം കൽപ്പറ്റയിൽ നടത്തി. പുതുവത്സരാഘോഷവും ഇതോടനുബന്ധിച്ച് നടന്നു....
കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവത്തിൽ പ്രതിഷേധക്കാർ ഹോട്ടൽ അടിച്ചു തകർത്തു.
കോട്ടയം: ഹോട്ടലിൽനിന്നു ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ നേഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ. പ്രതിഷേധം. ഹോട്ടലിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ, ഹോട്ടൽ...
പൂപ്പൊലി 2023: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ മെഡിക്കൽ എക്സിബിഷൻ ശ്രദ്ധയാകർഷിക്കുന്നു.
അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം നടത്തിവരുന്ന അന്തർദേശീയ പുഷ്‌പ്പമേളയോടാനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഒരുക്കിയ മെഡിക്കൽ എക്സിബിഷൻ ജനശ്രദ്ധയാകർഷിക്കുന്നു. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ ഉൽഘാടനം...
മീനങ്ങാടി പോലീസ് യുവാവിനെ അകാരണമായി മര്‍ദിച്ചതായി പരാതി
കല്‍പ്പറ്റ: മീനങ്ങാടി പോലീസ് യുവാവിനെ അകാരണമായി മര്‍ദിച്ചതായി പരാതി. മീനങ്ങാടി മലക്കാട് സ്വദേശി സിബി തോമസിനെയാണ് ഡിസംബര്‍ 27ന് രാത്രി എട്ട് മണിയോടെ മീനങ്ങാടി ടൗണില്‍ വെച്ച്...
പൂപ്പൊലി സെമിനാറിൽ വൻ കർഷക പ്രാതിനിധ്യം
അമ്പലവയൽ: പൂപ്പൊലിയോട് അനുബന്ധിച്ച് നടന്ന കർഷക സെമിനാർ വൻ കർഷക പ്രാധിനിത്യം കൊണ്ട് ശ്രദ്ധേയമായി. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും കൃഷി വിജ്ഞാന കേന്ദ്രവും ചേർന്നാണ്...
ടൂറിസം മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വയനാട് മാറുമെന്ന് കേന്ദ്ര സോഷ്യൽ മന്ത്രി എ.നാരായണസ്വാമി
കൽപ്പറ്റ: വയനാടിൻ്റെ അടിസ്ഥാന കാര്യങ്ങളിൽ വികസനമുണ്ടായാൽ ടൂറിസം മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെടുന്ന ജില്ലയായി വയനാട് മാറുമെന്ന് കേന്ദ്ര സോഷ്യൽ ജസ്റ്റിസ് ആൻ്റ് എംപവർമെൻ്റ് വകുപ്പ് മന്ത്രി...
ഗൂഡല്ലൂരിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.
ചെന്നൈ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.. ട്രിച്ചി-ചെന്നൈ ദേശീയപാതയിലാണ് അപകടം നടന്നത്. ആറ് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് സ്വകാര്യ ബസുകൾ രണ്ട്...