ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റത്തിനെതിരെ അഖിലേന്ത്യാ കാപ്പി കർഷക ഫെഡറേഷൻ കലക്ട്രേറ്റ് മാർച്ച് നടത്തി.
കൽപ്പറ്റ:കാപ്പി കർഷകരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെയും ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റത്തിനെതിരെയും അഖിലേന്ത്യാ കാപ്പി കർഷക ഫെഡറേഷൻ ( Cff1 ) നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കലക്ടറേറ്റ് മാർച്ചും…