ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റത്തിനെതിരെ അഖിലേന്ത്യാ കാപ്പി കർഷക ഫെഡറേഷൻ കലക്ട്രേറ്റ് മാർച്ച് നടത്തി.

കൽപ്പറ്റ:കാപ്പി കർഷകരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെയും ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റത്തിനെതിരെയും അഖിലേന്ത്യാ കാപ്പി കർഷക ഫെഡറേഷൻ ( Cff1 ) നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കലക്ടറേറ്റ് മാർച്ചും...

വയനാട്ടിൽ കാർ കത്തി നശിച്ചു: കാറിനുള്ളിൽ കത്തിക്കരിഞ് മൃതദേഹം കണ്ടെത്തി.

മാനന്തവാടി: വയനാട്ടിൽ കാർ കത്തി നശിച്ചു: കാറിനുള്ളിൽ കത്തിക്കരിഞ് മൃതദേഹം കണ്ടെത്തി. കണിയാരം ഫാദർ ജികെഎംഎച്ച്.എസിന് സമീപം റബർ തോട്ടത്തിന്റെ പരിസരത്താണ് കാർ കത്തിനശിച്ചത്. കാറിനകത്ത് കത്തിക്കരിഞ്ഞനിലയിലാണ്...

കൽപ്പറ്റ നഗരസഭയിൽ അഴിമതിയും സ്വജന പക്ഷപാതവും ആരോപിച്ച് ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തി.

കൽപ്പറ്റ നഗരസഭയിലെ ഭരണ സമിതിയുടെ നേതൃത്വത്തിൽ അഴിമതിയും സ്വജന പക്ഷപാതവും നടക്കുന്നുവെന്നാരോപിച്ച് ഡി.വൈ. എഫ്.ഐ.യുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്. എഫ്.ഐ. പ്രവർത്തകർ ഓഫീസിലേക്ക്...

വ്യക്തിത്വ വികസനത്തില്‍ ചിന്തകള്‍ക്കുള്ള പ്രാധാന്യം വ്യക്തമാക്കി ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിച്ചു

കൊച്ചി: മനുഷ്യന്റെ ചിന്താശേഷിയെ ഉത്തേജിപ്പിച്ച് സ്വയം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം തീര സുരക്ഷ വിഭാഗം ഐജിയും സോഷ്യല്‍ പോലീസിങ് ഡയറക്ടറുമായ പി....

ലോക ഭിന്നശേഷി ദിനം; വെള്ളമുണ്ടയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

വെള്ളമുണ്ടഃ ലോക ജനസംഖ്യയുടെ പതിനഞ്ചു ശതമാനത്തോളമുള്ള ഭിന്നശേഷിക്കാരെ സംരക്ഷിക്കാനും മെച്ചപ്പെടുത്താനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയുമുള്ള അവബോധം പകരാനുള്ള അന്താരാഷ്ട്ര ഭിന്ന ശേഷി ദിനം വെള്ളമുണ്ട അൽ...

ഭിന്നശേഷി ദിനത്തിൽ കുട്ടികൾക്ക് മധുരവും സമ്മാനങ്ങളും നൽകി ഒപ്പം ചേർത്ത് മുണ്ടേരി സ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ്

കൽപ്പറ്റ : ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി വിദ്യാർത്ഥികളെയും , പഠിപ്പിക്കുന്ന അധ്യാപകരെയും ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കൽപറ്റയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും...

പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര അഴിമതിയും ധൂര്‍ത്തും: പി കെ അബൂബക്കര്‍

കല്‍പ്പറ്റ: കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര അഴിമതിയും ധൂര്‍ത്തുമാണെന്ന് മുസ്ലീംലീഗ് ജില്ലാപ്രസിഡന്റ് പി കെ അബൂബക്കര്‍ പറഞ്ഞു. യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ...

സംസ്ഥാനത്തെ ഏറ്റവും മികച്ച അക്ഷയ കേന്ദ്രത്തിനുള്ള ഇ ഗവേണൻസ് അവാര്‍ഡ് കോറോം അക്ഷയക്ക്‌.

സംസ്ഥാന സര്‍ക്കാര്‍ ഇ ഗവേണൻസ് അവാര്‍ഡ് വിതരണം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും മികച്ച അക്ഷയ കേന്ദ്രത്തിനുള്ള ഇ ഗവേണൻസ് അവാര്‍ഡ് കോറോം അക്ഷയ എന്റര്‍പ്രണറർ മുഹമ്മദ് റാഫി...

ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ഗൗരവമായി ഇടപെടണമെന്ന് ടി.സിദ്ദീഖ് എം.എൽ.എ

കൽപ്പറ്റ: ഇന്ന് ലോക ഭിന്നശേഷി ദിനം. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ഗൗരവമായി ഇടപെടണമെന്ന് ടി.സിദ്ദീഖ് എം.എൽ.എ. സർക്കാർ സർവീസിലെ ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഫറൻ്റ്ലി ഏബ്ൾഡ് എംപ്ലോയീസ്...

വയനാട് മെഡിക്കൽ കോളേജ് സ്ഥാപിക്കേണ്ടത് മടക്കി മലയിൽ : സി.പി.ജോൺ.

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് മടക്കിമല ജിനചന്ദ്ര സ്മാരക ദാന ഭൂമിയിൽ തന്നെ നിർമ്മിക്കണമെന്ന് സി.എം.പി സംസ്ഥാന സിക്രട്ടറിയും മുൻ പ്ലാനിങ്ങ്‌ ബോർഡ് അംഗവുമായ സി.പി ജോൺ...

Close

Thank you for visiting Malayalanad.in