പിന്‍വാതില്‍ നിയമനങ്ങള്‍ യുവജനങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളി: എന്‍ ഡി അപ്പച്ചന്‍

കല്‍പ്പറ്റ: എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവരുമായ 35 ലക്ഷത്തോളം വിദ്യാര്‍ഥികളെയും തഴഞ്ഞുകൊണ്ട് പിന്‍വാതില്‍ നിയമനം നടത്തുന്ന മുഖ്യമന്ത്രി...

കെ എസ് എസ് പി യു സംസ്ഥാന സമ്മേളനം ഏപ്രില്‍ 17 മുതല്‍ കല്‍പ്പറ്റയില്‍; സ്വാഗതസംഘം രൂപീകരണം ഡിസംബര്‍ പത്തിന്

കല്‍പ്പറ്റ: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ 31-ാമത് സംസ്ഥാന സമ്മേളനം 2023 ഏപ്രില്‍ 17 മുതല്‍ ല്‍പ്പറ്റയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ...

ലാസലെറ്റ് സഭാംഗം ഫാദർ ജോസഫ് പുന്നക്കുന്നേൽ എം.എസ് (71) നിര്യാതനായി.

ലാസലെറ്റ് സഭാംഗം ഫാദർ ജോസഫ് പുന്നക്കുന്നേൽ എം.എസ് (ലാസലെറ്റ്) (71) നിര്യാതനായി. ലാസലെറ്റ് സന്യാസ സഭ, ഇന്ത്യൻ പ്രവിശ്യയുടെ ആരംഭകരിൽ ഒരാളായ ജോസഫ് പുന്നക്കുന്നേൽ അച്ചൻ സഭയുടെ...

വയനാട്ടില്‍ പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം അനുവദിക്കണം. ടി. സിദ്ധിഖ് എംഎല്‍എ

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റ് ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് പി.എസ്.സി ചെയര്‍മാനോട് കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. ടി....

ലഹരി വിരുദ്ധ സെമിനാറും ജനകീയ കൂട്ടായ്മയും ശനിയാഴ്ച കല്ലോടിയിൽ

കേരള മദ്യവിരുദ്ധ നിരോധന സമിതി വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാറും ജനകീയ കൂട്ടായ്മയും 10.10.2022 ശനിയാഴ്ച 2.30ന് കല്ലോടിയിൽ നടത്തുവാൻ തീരുമാനിച്ചു. സെമിനാർ...

Close

Thank you for visiting Malayalanad.in