വയനാട് ജില്ലാ സ്കൂൾ കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു
. മാനന്തവാടി: ഡിസംബർ 6 മുതൽ 9 വരെ കണിയാരം ജി.കെ.എം.ഹയർ സെക്കണ്ടറി സ്കൂൾ, ടി ടി ഐ കണിയാരം എന്നിവിടങ്ങളിൽ വച്ച് നടക്കുന്ന 43-ാമത് വയനാട്...
എക്സ്റ്റൻഷൻ ബോക്സിൽ നിന്ന് ഷോക്കേറ്റ് ഇലക്ട്രിഷ്യനായ യുവാവ് മരിച്ചു
. ഇടുക്കി: ഏലം സ്റ്റോറിന്റെ നിർമാണത്തിനിടെ ഇടുക്കിയിൽ എക്സ്റ്റൻഷൻ ബോക്സിൽ നിന്ന് ഷോക്കേറ്റ് ഇലക്ട്രിഷ്യനായ യുവാവ് മരിച്ചു . ഒൻപതേക്കർ മറ്റപ്പള്ളിക്കവല കാലാമുരിങ്ങയിൽ കെ.വി.ആഗസ്റ്റിയുടെ മകൻ ആൽവിൻ...
സൈന്‍ പ്രിന്റിംഗ് സംസ്ഥാന സമ്മേളനം നവംബർ നാല് മുതൽ എറണാകുളത്ത്
മലപ്പുറം:നവമ്പര്‍ 4,5,6 തിയ്യതികളില്‍ എറണാംകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ്...
റാസല്‍ഖൈമ ഇക്കണോമിക് സോണിലെ (റാക്കേസ്) സംരംഭക സാധ്യതകളും അവസരങ്ങളും ഉയര്‍ത്തിക്കാട്ടി ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം
150-ലേറെ സംരംഭകര്‍ പ്രോഗ്രാമില്‍ പങ്കെടുത്തു കൊച്ചി: യുഎഇ റാസല്‍ഖൈമയില്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിന് കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമ സര്‍ക്കാരിന്റെ ബിസിനസ്, വ്യാവസായിക...
സ്ഥിരം മയക്കുമരുന്ന് വിൽപ്പന : അഞ്ച് പേർ അറസ്റ്റിൽ
താമരശ്ശേരി: ന്യൂജൻ മാർക ലഹരി മരുന്നായ എം ഡി എം എ-യുമായി അഞ്ച് പേരെ കോഴിക്കോട് റൂറൽ എസ്പി. ആർ കറപ്പസ്വാമി ഐപിഎസ്.ന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം...
റോഡ് സേഫ്റ്റിയും വെഹിക്കിൾ അൽട്ടറേഷനും അനുബന്ധ നിയമങ്ങളും: എഞ്ചിനീയറിംഗ് കോളേജിൽ മോട്ടോർ വാഹന വകുപ്പ് സെമിനാർ നടത്തി
മോട്ടോർ വാഹന വകുപ്പും മാനന്തവാടി എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷനും ചേർന്ന് റോഡ് സേഫ്റ്റിയും വെഹിക്കിൾ അൽട്ടറേഷനും അനുബന്ധ നിയമങ്ങളെയും സംബന്ധിച്ച സെമിനാർ നടത്തി മാനന്തവാടി...
മീറ്റ് ദി മിനിസ്റ്റര്‍; വ്യവസായ മന്ത്രി പി.രാജീവ് 21-ന് വയനാട്ടിൽ ജനങ്ങളിൽ നിന്ന് പരാതി കേൾക്കും
വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് ജില്ലയിലെത്തും. മുന്‍കൂട്ടി ലഭിക്കുന്ന പരാതികള്‍...
ഡിഗി പ്രവേശനം : നവംബർ 7 വരെ അഡ്മിഷനെടുക്കാൻ യൂണിവേഴ്സിറ്റി അനുമതി
. കൽപ്പറ്റ : തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ വിവിധ കോഴ്സുകളിലെ ഡിഗ്രി പഠനത്തിനായി നവംബർ 7 വരെ അഡ്മിഷൻ...
ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതി: സമഗ്ര വികസനത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വേണം.: സഞ്ജയ് ഗാർഗ്
ആസ്പിരേഷണല്‍ ഡിസ്ട്രിക്ടായ വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് കേന്ദ്ര പ്രഭാരി ഓഫീസര്‍ സഞ്ജയ് ഗാര്‍ഗ് പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ആസ്പിരേഷണല്‍...
കന്നുകാലിത്തീറ്റ, കോഴിത്തീറ്റ നിയന്ത്രണ ബില്‍; കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കും – മന്ത്രി ജെ. ചിഞ്ചുറാണി
· കന്നുകാലിത്തീറ്റ ഉല്‍പാദന വില്‍പന നിയന്ത്രണ ബില്‍ നിയമസഭ സമിതി തെളിവെടുപ്പ് നടത്തി. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് മാത്രമെ കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതങ്ങള്‍ എന്നിവയുടെ ഉല്‍പാദനം,...