മെഡിക്കല്‍ കോളേജ് -മടക്കിമലയിലേക്ക് മാറ്റാനുളള സമരമുറകള്‍ സംശയാസ്പദം: ഉദയ വായനശാല കൊയിലേരി
മാനന്തവാടി മെഡിക്കല്‍ കോളേജ് -മടക്കിമലയിലേക്ക് മാറ്റാനുളള സമരമുറകള്‍ സംശയാസ്പദം. ഉദയ വായനശാല കൊയിലേരി ഭൂമി വിട്ടുകൊടുത്ത് മരങ്ങള്‍ മുഴുവന്‍ മുറിച്ചുമാറ്റുകളയും, തുടര്‍ന്ന് മെഡിക്കല്‍ കോളേജിന് മടക്കിമലയിലെ ഭൂമി…