ആയുർവേദ ദിനാഘോഷം :അസ്ഥി സാന്ദ്രതാ നിർണ്ണയ ക്യാമ്പ് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടത്തി
കൽപ്പറ്റ :ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിലെ ജീറിയാട്രിക് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പത് വയസിനു മുകളിൽ ഉള്ളവർക്ക് അസ്ഥി സാന്ദ്രതാ നിർണ്ണയ ക്യാമ്പ് നടത്തി. ജില്ലാ ആയുർവേദ...
കൊടിയത്തൂര്‍-തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണം- വെല്‍ഫെയര്‍ പാര്‍ട്ടി
കൊടിയത്തൂര്‍: കൊടിയത്തൂര്‍-തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യമെന്നാവശ്യപ്പെട്ട് വെല്‍ഫെര്‍ പാര്‍ട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്തിന് നിവേദനം സമര്‍പ്പിച്ചു. മണാശ്ശേരി-കൊടിയത്തൂര്‍-ചെറുവാടി റോഡ് പത്ത് മീറ്ററില്‍...
ന്യൂജൻലഹരിയും യുവജനങ്ങളും: ബോധവൽക്കരണ സെമിനാർ നടത്തി
മാനന്തവാടി: ബ്ലോക്ക്പഞ്ചായത്തും,എക്സൈസ് മാനന്തവാടി സി ഐ ഓഫിസും,ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർമാനന്തവാടിയുംസംയുക്തമായി ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിലെ വിദ്യാർത്ഥികൾക്കായി ന്യൂജൻലഹരിയും യുവജനങ്ങളും എന്നവിഷയത്തിൻബോധവൽക്കരണക്ലാസ്സ്നടത്തി.മാനന്തവാടിക്ഷീരസംഘം ഹാളിൽ നടന്ന പരിപാടി നഗരസഭാവൈസ്ചെയർപെഴ്സൺ...
ചികിത്സയിലായിരുന്ന കോളേജ് അധ്യാപിക മരിച്ചു.
കല്പറ്റ: എൻ.എം.എസ്.എം. ഗവ. കോളേജിലെ ഇക്കണോമിക്സ് വിഭാഗം അധ്യാപിക മേക്കാട്ടുകുളം വീട്ടിൽ നാൻസി (42) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്നു. കുന്നംകുളം കണിയാംപാലം ജെയിംസിന്റെയും ഏലിയാമ്മയുടെയും മകളാണ്. ഭർത്താവ്:...
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ലഹരി മുക്തി ചികിത്സാ കേന്ദ്രം ആരംഭിച്ചു
മേപ്പാടി: ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ(AB KASP)കീഴിൽ സൗജന്യമായി ലഹരി മുക്തി ചികിത്സ ഉറപ്പാക്കികൊണ്ടുള്ള ലഹരി മുക്തി ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം മലബാർ ഭദ്രാസനത്തിന്റെ...
ചുരത്തിൽ സ്ക്കൂട്ടർ ബസിനടിയിൽപ്പെട്ട് യാത്രക്കാരിക്ക് പരിക്ക്
വൈത്തിരി : താമരശ്ശേരി ചുരം ഒമ്പതാം വളവിൽ സ്കൂട്ടർ ബസിനടിയിലകപ്പെട്ട് യാത്രക്കാരിയുടെ കാലിന് സാരമായി പരിക്കേറ്റു. ചുരമിറങ്ങി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസായ ഐരാവത് ബസിനടിയിൽപ്പെട്ടാണ്...
കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ക്ഷീര കർഷകർ 28-ന് മിൽമയിലേക്ക് മാർച്ച് നടത്തും.
കൽപ്പറ്റ: കേരളത്തിലെ ക്ഷീര കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്ന് കർഷക മോർച്ച ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരള സർക്കാറിന്റെയും മിൽമയുടെയും കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച്...
മോദി സർക്കാർ തൊഴിലുറപ്പ് തൊഴിലാളികളുടെ പിച്ച ചട്ടിയിൽ കയ്യിട്ടുവാരുന്നു: കെ കെ അബ്രഹാം
സുൽത്താൻ ബത്തേരി: കോർപ്പറേറ്റ് മുതലാളിമാർക്കുള്ള ശതകോടികളുടെ ബാങ്ക് വായ്പ്പകൾ എഴുതി തള്ളുന്ന മോദി സർക്കാർ തൊഴിലുറപ്പ് ദിനങ്ങൾ വെട്ടിക്കുറച്ച് തൊഴിലാളികളുടെ പിച്ച ചട്ടിയിൽ കയ്യിട്ടുവാരുകയാണെന്ന് കെപിസിസി ജനറൽ...
ജില്ലാ ലൈബ്രറി കൗൺസിൽ ലൈബ്രറി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
മുട്ടിൽ : വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ ലൈബ്രറി പ്രവർത്തകൺവെ ൻ മുട്ടിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി...
ആശങ്കപ്പെടേണ്ട സാഹചര്യമില്ല: സമ്പുഷ്ടികരിച്ച അരി ആരോഗ്യദായകംമെന്ന് വിദഗ്ധർ
സമ്പുഷ്ടീകരിച്ച അരി ഉള്‍പ്പെടെയുളള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അനീമിയയും മൈക്രോ ന്യൂട്രിയന്റുകളുടെ കുറവും പരിഹരിക്കുന്നതിന് സഹായകരമാകുമെന്ന് പൊതു വിതരണ വകുപ്പ് സെമിനാര്‍ വിലയിരുത്തി. ജില്ലയില്‍ സമ്പുഷ്ടീകരിച്ച അരി വിതരണം...