ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമത്തിൽ നിന്നും ചാൻസലർ പിന്മാറണം: ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രമേയം

കൽപ്പറ്റ: കേരളത്തിലെ സർവ്വകലാശാലകളിലെ ഒൻപത് വൈസ് ചാൻസലർമാരോട് രാജിവെക്കാനുള്ള ചാൻസലറുടെ നിർദ്ദേശം ഉന്നത വിദ്യാഭ്യാസമേഖലയെ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ കുറച്ചുകാലങ്ങളായി ചാൻസലർ സ്വീകരിക്കുന്ന ഏറ്റുമുട്ടൽ...

ശാസ്ത്ര ബോധത്തിൽ അധിഷ്ഠിതമായ നവ കേരള സൃഷ്ടിയ്ക്കായി അണിനിരക്കണം: പരിഷത്ത് പ്രവർത്തക ക്യാമ്പ് സമാപിച്ചു.

ശാസ്ത്ര ബോധത്തിൽ അധിഷ്ഠിതമായ നവ കേരള സൃഷ്ടിയ്ക്കായി അണിനിരക്കുക എന്ന ആഹ്വാനവുമായി പരിഷത്ത് പ്രവർത്തക ക്യാമ്പ് മുട്ടിലിൽ സമാപിച്ചു. ഈ സന്ദേശവുമായി 2023 ജനുവരി 26 മുതൽ...

കടുവ ശല്യം: നാളെ മുതൽ രാപ്പകൽ സമരം

. ബത്തേരി: 'കടുവ പ്രശ്നം ചീരാലിൽ പ്രത്യേക ഗ്രാമസഭായോഗം ചേർന്ന് പ്രമേയം പാസാക്കി. നാളെ മുതൽ രാപ്പകൽ സമരം, ബുധനാഴ്ച മുഖ്യമന്ത്രിയെകാണും. ഒരുമാസമായി ചീരാൽ പ്രദേശത്ത് തുടരുന്ന...

വന്യമൃഗശല്യം രൂക്ഷം: ക്ഷീര കർഷക കോൺഗ്രസ് വീണ്ടും പ്രക്ഷോഭത്തിന്

ബത്തേരി: കേരള ക്ഷീര കർഷക കോൺഗ്രസ്സ് ( INTUC) മലബാർ മേഖലയുടെ നേതൃത്വത്തിൽ ചീരാൽ, അമ്പലവയൽ , നെൻമേനി ഭാഗങ്ങളിലുള്ള വന്യമൃഗങ്ങളാൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയ്യും ചെയ്ത പശുക്കളുടെ...

ഗോത്ര താളത്തിൽ മ്യൂസിക് ബാൻഡ് പിറന്നു: നീലാംബരി ലോകോത്തര സംഗീത സംഘവുമായി അലക്സ് പോൾ.

സി.വി.ഷിബു. കൽപ്പറ്റ: ഗോത്രമേഖലയിലെ കലാകാരൻമാരെ ഉൾപ്പെടുത്തി വയനാട്ടിൽ നിന്നാദ്യമായി ലോകോത്തര നിലവാരത്തിൽ ഒരു സംഗീത ബാൻഡ് രൂപീകൃതമായി. മലയാള സിനിമയിലും സംഗീതത്തിലും പ്രശസ്തനായ മ്യൂസിക് ഡയറക്ടർ അലക്സ്...

ടയർ കടയിൽ വടിവാൾ സൂക്ഷിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് പോലീസിൽ കീഴടങ്ങി.

മാനന്തവാടി എരുമത്തെരുവിൽ എസ് & എസ് ടയർ വർക്സ് കടയുടെ ഉടമയും പോപുലർ ഫ്രണ്ടിന്റെ മാനന്തവാടിയിലെ പ്രാദേശിക നേതാവുമായ കല്ലുമൊട്ടൻകുന്ന് മിയ മൻസിൽ സലീമിനെ മാനന്തവാടി പോലീസ്...

സ്ഥിരം കുറ്റവാളിക്കെതിരെ പോലീസ്’ കാപ്പ ചുമത്തി ജയിലിലടച്ചു

ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാന തലത്തില്‍ ആരംഭിച്ച “ഓപ്പറേഷന്‍ കാവല്‍”ന്‍റെ ഭാഗമായി വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി, കേണിച്ചിറ, പടിഞ്ഞാറത്തറ, കല്‍പ്പറ്റ എന്നീ പോലീസ് സ്റ്റേഷനുകളിലും തമിഴ്നാട്...

ഒന്നരക്കോടി കവർന്ന ഏഴംഗ സംഘത്തിന് കുഴൽപ്പണ ലോബിയുമായി ബന്ധമുള്ളതായി സംശയം

. മാനന്തവാടി: ബസ് തടഞ്ഞുനിർത്തി കവർച്ച നടത്തിയ ഏഴംഗ സംഘത്തിന് കുഴൽപ്പണ ലോബിയുമായി ബന്ധമുണ്ടന്ന് സംശയം. കഴിഞ്ഞ ദിവസമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. വയനാട് പെരിക്കല്ലൂർ...

Close

Thank you for visiting Malayalanad.in