മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഒ ആര് കേളു എം എല്‍ എയുടേത് രാഷ്ട്രീയ ചെപ്പടിവിദ്യ : കോണ്‍ഗ്രസ്
കല്‍പ്പറ്റ: മെഡിക്കല്‍കോളജ് വിഷയത്തില്‍ ഒ ആര് കേളു എം എല്‍ എയുടേത് രാഷ്ട്രീയ അടവുനയമാണെന്ന് കോണ്‍ഗ്രസ്. മെഡിക്കല്‍ കോളേജ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് സുവ്യക്തവും നേരത്തേ തന്നെ…