അജ്ഞാത ജീവി പിടിച്ചതിന് തെളിവുകളില്ല: സുരേന്ദ്രൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്: അന്വേഷണ ചുമതല ബത്തേരി ഡി.വൈ.എസ്.പി.ക്ക്.
വയനാട് മീനങ്ങാടി മുരണിയിൽ 59 കാരൻ പുഴയിൽ വീണ് മരിച്ച സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വെള്ളം ഉള്ളിൽ ചെന്നാണ് മരണം നടന്നതെന്ന് പോസ്റ്റ് മോർട്ടം…