വയനാട് ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആനപ്പാറക്ക് കിരീടം.

അജയ്യരായി ആനപ്പാറ കൽപ്പറ്റ : രണ്ടു ദിവസമായി നടന്നു വന്ന വയനാട് ജില്ലാ അത്ലറ്റിക്സ് ന് കൊടിയിറങ്ങുമ്പോൾ ജൂനിയർ & സീനിയർ ചാമ്പ്യൻഷിപ്പിൽ രണ്ടിലും എതിരാളികളെ ബഹുദൂരം...

ഉരുൾപൊട്ടലിൽ രോഗികളായവർക്കും പരിക്കേറ്റവർക്കും കൈത്താങ്ങാകാൻ മുസ്ലീംലീഗ്.      

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ പരിക്ക് പറ്റിയവര്‍ക്കും, രോഗികള്‍ക്കും കൈതാങ്ങായി മുസ്‌ലിം ലീഗ്. നൂറ് കണക്കിന് ആളുകളുടെ ജീവനെടുത്ത മലവെളളപാച്ചിലിലും ശക്തമായ കുത്തൊഴുക്കില്‍ നിന്നും രക്ഷപ്പെട്ടു പരിക്ക്...

ലോക ഹൃദയദിനം: ഹൃദയാരോഗ്യത്തിന്  പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : കഴിഞ്ഞ ഒൻപത് വർഷത്തിലേറെയായി വയനാടിന്റെ ഹൃദയ മിടിപ്പിനൊപ്പം ചേർന്ന് നിന്ന, ജില്ലയിലെ ആദ്യത്തെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ...

സ്കൈ ഹോം റിസോർട്ടും വയനാട് ടൂറിസം അസോസിയേഷനും സംയുക്തമായി ടൂറിസം ബിസിനസ് മീറ്റ് സംഘടിപ്പിച്ചു.

പൊഴുതന : മലബാർ ടൂറിസം കൗൺസിൽ അംഗങ്ങൾ ഫാം ട്രിപ്പിന്റെ ഭാഗമായി വയനാട് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി വയനാട് ടൂറിസം അസോസിയേഷനും സ്കൈ ഹോം റിസോർട്ടും സംയുക്തമായി...

ക്യാൻസർ ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു

. കൽപ്പറ്റ:ക്യാൻസർ ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു. വയനാട് പടിഞ്ഞാറത്തറ പഞ്ചായത്ത് മൂന്നാം വാർഡ് താനപ്പിനാൽ ജനീത് (41) ആണ്ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്....

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.: ചേരമ്പാടിയിൽ റോഡ് ഉപരോധിക്കുന്നു.  

ബത്തേരി: കേരള- തമിഴ് നാട് അതിർത്തിയായ നീലഗിരി ചേരമ്പാടിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ച് സമരം നടത്തുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സമരം. തമിഴ് നാട്...

സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കി വയനാട് സ്വദേശി    അബീഷ ഷിബി.

കൽപ്പറ്റ. തിരുവനന്തപുരത്തു വച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ അബീഷ ഷിബി, രണ്ട് കിലോമീറ്റർ വ്യക്തിഗത വിഭാഗത്തിൽ ഒന്നാം സ്ഥാനവും, 500 മീറ്റർ ടൈം ട്രയൽ...

വേലിക്കല്ലുകൾ കയറ്റുന്നതിനിടെ   മറിഞ് വീണ് തൊഴിലാളി മരിച്ചു: ഉടമക്കും  പരിക്ക്.   

കൽപ്പറ്റ: കോൺക്രീറ്റ് വേലിക്കല്ലുകൾ വാഹനത്തിൽ കയറ്റുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. മടക്കിമലയിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. മടക്കി മല പരേതനായ സുബ്ബണ്ണ ജെയിനിൻ്റെ മകൻ തനോജ്...

പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് 28 ന്: -വിമൻ ചേംബർ വിളംബര ജാഥ നടത്തി 

വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ സംഘടിപ്പിക്കാനിരിക്കുന്ന റീ തിങ്ക് വയനാട് പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവിൻ്റെ പ്രചരണാർത്ഥം വയനാട്ടിൽ സൈക്കിൾ വിളംബര ജാഥ നടത്തി. വയനാട് ബൈക്കേഴ്സ്‌മായി...

സൊലേസ് മക്കളുടെ  കൈയ്യെഴുത്ത് മാസിക നറുനാമ്പുകൾ  പ്രകാശനം  ചെയ്തു.

മുട്ടിൽ: ദീർഘകാലമായി രോഗങ്ങളാൽ സഹനമനുഭവിക്കുന്ന മക്കളുടെ ആരോഗ്യ - ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വയനാട് സൊലേസ് കുടുംബത്തിലെമക്കൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. കുട്ടികളുടെ സർഗ്ഗ...

Close

Thank you for visiting Malayalanad.in