മാനന്തവാടി സ്കൂൾ കലോത്സവത്തിൻ്റെ മുഖശ്രീ പ്രകാശനം ചെയ്തു

മാനന്തവാടി: കാട്ടിക്കുളത്ത് വെച്ച് നവംബർ 14,15,16,17 തിയ്യതികളിൽ നടക്കുന്ന തിരുനല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി ബാലകൃഷ്ണൻ ,എ.ഇ.ഒ ഗണേഷ് എം.എംന് നല്കി പ്രകാശനം ചെയ്തു. ഹരീന്ദ്രൻ.രാധാകൃഷ്ണൻ, റുഖിയ...

ലോക സസ്യ ശാസ്ത്രജ്ഞർ ചെറുവയൽ രാമനെ ആദരിച്ചു

കാലിക്കറ്റ്‌ സർവകലാശാല ബോട്ടണി വിഭാഗം നടത്തി വരുന്ന ആഗോള പ്ലാന്റ് ഫിസിയോളജി സെമിനാറിന്റെ ഭാഗമായി ലോകത്തിലെ വിവിധ സർവ്വകലാശാലയിലെ സസ്യ ശാസ്ത്രജ്ഞർ ചെറുവയൽ രാമന്റെ വീട്ടിൽ എത്തി...

വന്യമൃഗശല്യത്തിനെതിരെ ശവപ്പെട്ടി സമരവുമായി കേരള കോൺഗ്രസ് ജേക്കബ്ബ്

വയനാട്ടിൽ രൂക്ഷമായ വന്യ മൃഗശല്യത്തിനെതിരെ പ്രതീകാത്മക ശവപ്പെട്ടി സമരവുമായി കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗം. പരിഹാരമായില്ലങ്കിൽ സെക്രട്ടറിയേറ്റിന് മുമ്പിലും ശവപ്പെട്ടി സമരം നടത്തുമെന്ന് നേതാക്കൾ. വന്യമൃഗശല്യത്തിൽ നിന്നും...

മന്ത്രിമാരെത്തി : ഗോവ ഗവർണർ ഉച്ചക്കെത്തും: ഉഷ വീരേന്ദ്രകുമാറിൻ്റെ സംസ്കാരം ഇന്ന്

. കൽപ്പറ്റ: ഇന്നലെ വൈകിട്ട് കോഴിക്കോട് അന്തരിച്ച ഉഷ വീരേന്ദ്രകുമാറിൻ്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് വയനാട്ടിൽ സംസ്കരിക്കും .കൽപ്പറ്റ പുളിയാർ മലയിൽ വീരേന്ദ്രകുമാറിൻ്റെ തറവാട് വീട്ടുവളപ്പിലും സമുദായ...

ക്ഷീര കർഷകരെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തണം. കർഷക മോർച്ച

. കേരളത്തിലെ ക്ഷീര കർഷകരെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്താൻ കേരള സർക്കാർ വേണ്ട നടപടികൾ കൈ കൊള്ളണം. തൊഴിലുറപ്പു തൊഴിലാളികളെ പച്ചക്കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പോസ്റ്റോഫീസുകൾക്കുമുന്നിൽ...

അമ്പലവയൽ എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു: 3688 പേർക്ക് ആധികാരിക രേഖകള്‍ ലഭ്യമായി

അമ്പലവയലിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. അമ്പലവയൽ സെൻ്റ്...

പക്വതയില്ലാത്ത ഗവർണറെ ഉടൻ തിരിച്ചു വിളിക്കണം :എൻ.സി.പി സംസ്ഥാന സെക്രട്ടറി ഷാജി ചെറിയാൻ

കൽപ്പറ്റ : ഭരണഘടനയുടെ കാവൽക്കാരനായ ഗവർണർ നിയമം അറിയാതെ പക്വതയില്ലാതെ ഏകപക്ഷീയമായി രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഏജന്റ് ആയി മാറുകയും ജനാധിപത്യക്രമം അനുസരിച്ച് വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ...

ഉഷ വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ എൻ സി പി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി,

കൽപ്പറ്റ :എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയും മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ എൻ സി പി കൽപ്പറ്റ...

പ്രതിഷേധമിരമ്പി ബസ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം: ആവശ്യങ്ങൾ അംഗീകരിച്ചപ്പോൾ സമരം പിൻവലിച്ചു.

കൽപ്പറ്റ: കൺസഷൻ കാർഡില്ലാതെ വിദ്യാർത്ഥികൾ ബസിൽ കയറാൻ ശ്രമിച്ചത് ചോദ്യം ചെയ്ത കണ്ടക്ടറെ പോലീസ് പിടിച്ചു കൊണ്ട് പോയതിൽ ബസ് ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കണ്ടക്ടറെ ഇന്നലെ...

വയനാട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു: വിദ്യാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധം

. കൽപ്പറ്റ: വയനാട് ജില്ലയിൽ സ്വകാര്യ ബസ് സമരം പിൻവലിച്ചു.ബസ് തൊഴിലാളി സംയുക്ത യൂണീയൻ ഭാരവാഹികളുമായി എ.ഡി.എമ്മിൻ്റ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിൽ ബസ് ഞാഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനെ...

Close

Thank you for visiting Malayalanad.in