രക്തദാനം നടത്തി സേവാദൾ പ്രവർത്തകർ ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു
ബത്തേരി: ഇന്ദിരാഗാന്ധിയുടെ 38 - മത് രക്തസാക്ഷിത്യത്തോട് അനുബന്ധിച്ച് കോൺഗ്രസ് സേവാദൾ വയനാട് ജില്ല കമ്മറ്റി സുൽത്താൻ ബത്തേരി താലുക്ക് ആശുപത്രിയിൽ രക്തദാനം നടത്തി. പരിപാടിയുടെ ഉദ്ഘാടനം...
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം ബുധനാഴ്ച്ച തുടങ്ങും
. കൽപ്പറ്റ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ കൽപ്പറ്റയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളന നഗരിയിൽ ചൊവ്വാഴ്‌ച വൈകീട്ട്...
സെക്യുരിറ്റി ആൻ്റ് ഹൗസ് കീപ്പിംഗ് എംപ്ലോയീസ് യൂണിയൻ കലക്ട്രേറ്റ് മാർച്ച് നടത്തി
. കൽപ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്യുരിറ്റി ആൻ്റ് ഹൗസ് കീപ്പിംഗ് എംപ്ലോയീസ് യൂണിയൻ സി- ഐ.ടി.യു.വിൻ്റെ നേതൃത്വത്തിൽ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി. സെക്യുരിറ്റി ആൻ്റ്...
സൈനികനെ മർദ്ദിച്ച് തടവിലാക്കിയതിനെതിരെ വിമുക്ത ഭടൻമാരും കുടുംബാംഗങ്ങളും നാളെ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തും
. കൽപ്പറ്റ : കിളിക്കല്ലൂർ പോലീസ് സ്റ്റേഷനിൽ അവധിയിൽ വന്ന സൈനികൻ വിഷ്ണുവിനെ നിയമനടപടികൾ കാറ്റിൽ പറത്തിക്കൊണ്ട് മർദ്ദിച്ച് അനധിക്യതമായി തടങ്കലാക്കിയ സംഭവത്തിൽ പ്രതിക്ഷേധിച്ച് കേരള സർവീസ്...
വയനാട്ടിൽ നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി.
കൽപ്പറ്റ: മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ ചോലാടി പോലീസ് ചെക്ക് പോസ്റ്റിനടുത്ത് നിന്നും ഇന്നലെ രാത്രി കാറിൽ കടത്തുകയായിരുന്ന നാല് കിലോയോളം കഞ്ചാവുമായാണ് മൂന്ന് യുവാക്കളെ പിടികൂടിയത്...
അഡോറ സപ്പോർട്ടേഴ്സിൻ്റെ സൗജന്യ ഫിസിയോ തെറാപ്പി ആൻ്റ് റീഹാബിലിറ്റേഷൻ സെൻ്റർ തറക്കല്ലിടൽ മൂന്നിന്
കൽപ്പറ്റ: ബത്തേരി ആസ്ഥാനമായി 1998-ൽ പ്രവർത്തനമാരംഭിച്ച അഡോറ സപ്പോർട്ടേഴ്സിൻ്റെ സ്വപ്ന പദ്ധതിയായ ഏയ്ഞ്ചൽസ് ഹോമിൻ്റെ തറക്കല്ലിൽ നവംബർ മൂന്നിന് നടവയലിൽ നടക്കും. സൗജന്യ ഫിസിയൊ തെറാപ്പി ആൻ്റ്...
അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർത്ഥി ക്യാമ്പ് വയനാട്ടിൽ ആരംഭിച്ചു
മാനന്തവാടി: അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സാമൂഹിക പ്രവർത്തന വിഭാഗം വിദ്യാർഥികൾ തലപ്പുഴ പുതിയിടം കുസുമഗിരി സ്കൂളിന്റെ സഹകരണത്തോടെ നടത്തുന്ന അഞ്ച്...
ഡോ. പി. പി. അബ്ദുൽ റസാഖിന് ലഫ്റ്റനൻ്റ് പദവി
. ലക്ഷദ്വീപിൽ നിന്നുള്ള ആദ്യത്തെ റിസർച്ച് സുപ്പർവൈസറായി വാർത്തകളിൽ ഇടം പിടിച്ച ഡോ. പി പി അബ്ദുൽ റസാഖിൻ്റെ കരിയറിൽ മറ്റൊരു പൊൻ തൂവൽ കൂടി. മൂന്നു...
കൽപ്പറ്റയിൽ കാൽ കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനുപ് വി.പിയും പാർട്ടിയും കൽപ്പറ്റയിൽ നടത്തിയ റെയ്ഡിൽ കാൽ കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ . ഇവർ കഞ്ചാവ് കടത്താൻ...
100 ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
ബത്തേരി: സുൽത്താൻ ബത്തേരി സർക്കിൾ പാർട്ടി മുള്ളൻകൊല്ലി പഞ്ചായത്തിൽ പെരിക്കല്ലൂർ കടവ് ദേശത്ത് നടത്തിയ പരിശോധനയിൽ 100 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിനു വെസ്റ്റ് ബംഗാൾ...