പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന് വയനാട് ജില്ലയില്‍ തുടക്കമായി

പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന് വയനാട് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷംസാദ് മരയ്ക്കാറുടെ വസതിയില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ .പി . ഷീനയുടെ...

പൂപ്പൊലി- അന്താരാഷ്ട്ര പുഷ്പമേളയും അഗ്രി ഫെസ്റ്റും ജനുവരി 1 മുതൽ ജനുവരി 15 വരെ അമ്പലവയലിൽ.

കൽപ്പറ്റ: കേരള കാർഷിക സർവ്വകലാശാലയും (കെ എ) കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പൂപ്പൊലി- അന്താരാഷ്ട്ര പുഷ്പമേളയും അഗ്രി ഫെസ്റ്റും 2023 ജനുവരി...

പെലെ ഇനി ഓർമ്മ: നൂറ്റാണ്ടിൻ്റെ ഫുട്ബോൾ ഇതിഹാസം വിടചൊല്ലി.

റോഷ്ന വി.ഷാജു. ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം പെലെ അന്തരിച്ചു.ബ്രസീലിലെ സവോപോളയിലായിരുന്നു അന്ത്യം, എൺപതി രണ്ട് വയസ്സായിരുന്നു. ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു പെലെ.എഡ്സൺ ആരാൻഡസ്...

പ്രിയ മാതാവിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യു.എന്‍. മേത്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, പുലര്‍ച്ചെ മൂന്നരയോടു കൂടിയായിരുന്നു മരണം. .ആരോഗ്യനില...

എസ് എസ് എഫ് ജില്ലാ റാലി പ്രൗഢം; ഹരിത ധവള നീലിമയണിഞ്ഞ് മാനന്തവാടി

/രണ്ടായിരത്തിലധികം കേഡർ അംഗങ്ങൾ അണിനിരന്നു / മാനന്തവാടി : പുരോഗമനത്തിന്റെ വേഷം കെട്ടിയും സ്വതന്ത്ര ചിന്തകൾ കുത്തിനിറച്ചും ശോഭന ഭാവി സ്വപ്നം കാണേണ്ട വിദ്യാർത്ഥികളെ മയക്കി കിടത്താൻ...

നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു

സുൽത്താൻ ബത്തേരി: കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. അമ്പലവയൽ പഞ്ചായത്ത് മുൻ അംഗം കൊളഗപ്പാറ നെല്ലിക്കാമുറിയിൽ ഷൈലജോയി (53) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.45ടെ കൊളഗപ്പാറ കവലയ്ക്ക്...

അടിച്ചമർത്തപ്പെട്ടവരും വേദനിപ്പിക്കപ്പെട്ടവരുമാണു സമൂഹത്തിലുള്ളതെന്നു അരുന്ധതി റോയ്.

ശബ്ദമില്ലാത്തവരല്ല, അടിച്ചമർത്തപ്പെട്ടവരും വേദനിപ്പിക്കപ്പെട്ടവരുമാണു സമൂഹത്തിലുള്ളതെന്നു അരുന്ധതി റോയ്. അടിച്ചമർത്തപ്പെട്ട വിഭാഗത്തിൽ നിന്നാണ് വരുന്നതെങ്കിൽ നിങ്ങളുടെ വ്യക്തിത്വം എപ്പോഴും ചോദ്യം ചെയ്യപ്പെടും. വ്യക്തിത്വത്തെ കുറിച്ചും ജാതിയെ കുറിച്ചും ആശങ്കാകുലരായ...

വയനാട് സാഹിത്യോത്സവം ജനങ്ങളെ ഒരുമിപ്പിക്കുന്നുവെന്ന് രാഹുൽ ഗാഡി എം.പി.

മാനന്തവാടി: എഴുത്തിൽ നിന്നും വായനയിൽ നിന്നും യുവതലമുറ മാറി നിൽക്കുന്നതായി പലരും കരുതുന്ന കാലമാണ് ഇതെന്നും വേറിട്ട അനുഭവമായിരിക്കും വയനാട് സാഹിത്യോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലുടനീളമുള്ള...

അരുന്ധതി റോയ്‌ക്കൊപ്പം ചർച്ച ചെയ്യപ്പെടേണ്ട പേരാണ് സുകുമാരൻ ചാലിഗദ്ധയെന്ന് മണിക്കുട്ടൻ പണിയൻ

മാനന്തവാടി : അരുന്ധതി റോയ്‌ക്കൊപ്പം ചർച്ച ചെയ്യപ്പെടേണ്ട പേരാണ് സുകുമാരൻ ചാലിഗദ്ധയെന്ന് മണിക്കുട്ടൻ പണിയൻ. വയനാട് സാഹിത്യോത്സവത്തിൽ ലോക നവീകരണത്തിന് ദലിത്-ആദിവാസി സമൂഹത്തിന്റെ എഴുത്തും വായനയും എന്ന...

ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാൾ മഹോത്സവത്തിന് കൊടിയേറി

കൽപ്പറ്റ: തെക്കേ ഇന്ത്യയിലെ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചുണ്ടേൽ വിശുദ്ധ. യൂദാ തദ്ദേവൂസിന്റെ ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് വികാരി അബ്രഹാം ആകശാലയിൽ കൊടിയേറ്റി, തിരുനാൾ...

Close

Thank you for visiting Malayalanad.in