ഖേലോ ഇന്ത്യ നാഷണൽ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു സിൽവർ മെഡൽ സ്വന്തമാക്കി.
ബീഹാറിലെ ഗയയിൽ നടന്ന ഏഴാമത് ഖേലോ ഇന്ത്യ നാഷണൽ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു, സിൽവർ മെഡൽ സ്വന്തമാക്കി. നടവയൽ കോയിക്കാട്ടിൽ ....
കൈനാട്ടി-പച്ചിലക്കാട് റോഡ് പ്രവൃത്തി ഇനി വേഗത്തിലാകും
കല്‍പ്പറ്റ:കല്‍പ്പറ്റ-മാനന്തവാടി നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൈനാട്ടി-കെല്‍ട്രോണ്‍വളവ് റോഡ് പ്രവൃത്തി കിഫ്ബി ഫണ്‍ണ്ടില്‍ ഉള്‍പ്പെടുത്തി നടന്നുകൊണ്ടിരിക്കുകയാണ്. പ്രസ്തുത പ്രവൃത്തിയോടൊപ്പം കെല്‍ട്രോണ്‍ വളവ് മുതല്‍ പച്ചിലക്കാട് വരെയുള്ള ഭാഗം കൂടി...
വിദ്യാര്‍ത്ഥികളുടെ മാനസികാര്യോഗ്യ സംരക്ഷണത്തിന് അധ്യാപകരുടെ പങ്ക് നിര്‍ണായകം
കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിനൊപ്പം മാനസിക പിന്തുണ നല്‍കേണ്ടത് അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ അധ്യാപകര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി വി ബേബി...
പരിസ്ഥിതി മാസാചരണത്തെ വരവേൽക്കാൻ ഒരുങ്ങി ഒയിസ്ക .
കൽപ്പറ്റ. ഒയിസ്ക ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ജൂൺ 5 മുതൽ ജൂലായ് നാല് വരെ പരിസ്ഥിതി മാസാചരണം കൊണ്ടാടുന്നതിന്റെ പശ്ചാത്തലത്തിൽ തൈകളുടെയും തണ്ടുകളുടെയും ശേഖരണാർത്ഥം മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി...
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികള്‍ കണ്ടെത്തി
കഞ്ചാവ് ചെടികള്‍ കണ്ടെത്തി കല്‍പ്പറ്റ: കൽപ്പറ്റ എമിലിയില്‍ ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. 11.05.2025 ഉച്ചയോടെ കല്‍പ്പറ്റ എമിലി ഭാഗത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് 11 കഞ്ചാവ്...
വയനാട്ടിലെ സി.പി.ഐ നേതാവ് പി എസ് വിശ്വംഭരന്‍ അന്തരിച്ചു
പുല്‍പ്പളളി: വയനാട്ടിലെ മുതിര്‍ന്ന സിപിഐ നേതാവ് പി എസ് വിശ്വംഭരന്‍ (68) അന്തരിച്ചു. 1977 പാര്‍ട്ടി അംഗമായ അദ്ദേഹം വര്‍ഗ ബഹുജന സംഘടനകളുടെ നേതൃനിരയില്‍ സജീവമായിരുന്നു. എഐവൈഎഫ്...
എടവക പഴശ്ശി നഗർ മധുരപ്ലാക്കൽ കൊച്ചേട്ടൻ ഫ്രാൻസിസ് ( കൊച്ചേട്ടൻ – 79 ) നിര്യാതനായി.
എടവക പഴശ്ശി നഗർ മധുരപ്ലാക്കൽ കൊച്ചേട്ടൻ ഫ്രാൻസിസ് ( കൊച്ചേട്ടൻ - 79 ) നിര്യാതനായി. . സംസ്കാരം നാളെ (മെയ് 13) രാവിലെ 10 ന്...
ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു.
മുട്ടിൽ : കുട്ടമംഗലം ഗ്രാമിക വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. ഗ്രാമിക കുട്ടമംഗലം...
സോഡിയാക് ഫുട്ബോൾ മേളക്ക് തലപ്പുഴയിൽ തുടക്കമായി
തലപ്പുഴ: ലഹരിയാവാം കളിയിടങ്ങളോട് എന്ന പ്രമേയത്തിൽ ചുങ്കം സോഡിയാക് കൾച്ചറൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന അഖിലേന്ത്യാ ഫ്ലഡ്ലൈറ്റ്സ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ശനിയാഴ്ച...
ഇന്റർനെറ്റ് ഡി ടി. പി. ഫോട്ടോ സ്റ്റാറ്റ് വർക്കേഴ്സ് ആന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം വയനാട്ടിൽ തുടങ്ങി.
കൽപ്പറ്റ: ഇന്റർനെറ്റ് ഡി ടി. പി. ഫോട്ടോ സ്റ്റാറ്റ് വർക്കേഴ്സ് ആന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനംമുട്ടിലിൽ തുടങ്ങി. . ഈ മേഖലയിൽ സേവനം ചെയ്യുന്നവരെ സഹായിക്കാൻ...