വായനാ ദിനത്തില്‍ കല്‍പ്പറ്റയുടെ സാഹിത്യോത്സവവും ഗ്രന്ഥശാലകള്‍ക്കുള്ള പുസ്തക വിതരണവും
കല്‍പ്പറ്റ: എം.എല്‍.എ വിഭാവനം ചെയ്യുന്ന നിയോജകമണ്ഡല സാഹിത്യോത്സവത്തിന്റെ പ്രാരംഭ പ്രവര്‍ത്തനമായ ‘അക്ഷര വാതില്‍’ ഗ്രന്ഥശാലകളിലേക്കുള്ള പുസ്തക വിതരണം വായനാ ദിനമായ ജൂണ്‍ 19ന് വ്യാഴാഴ്ച പിണങ്ങോട് റോഡിലെ…