വയനാടൻ കാപ്പിയുടെ രുചി ലോകത്തിന് പരിചയപ്പെടുത്തും : മാർച്ച് മാസത്തിൽ ടേസ്റ്റിംഗ് മത്സരം.
. കൽപ്പറ്റ: ഗുണമേന്മയുള്ള കാപ്പി ഉത്പാദനത്തിനായി കോഫി ബോർഡ് തയ്യാറാക്കിയ ആവശ്യമായ മാർഗ്ഗരേഖ വിളവെടുപ്പ് കാലത്ത് കർഷകർ അനുവർത്തിക്കണമെന്ന് റീജിയണൽ കാപ്പി ഗവേഷണ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ...
വയനാട്ടിൽ 44487 കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡുകൾ: എ ഫോര്‍ ആധാര്‍ ആദ്യജില്ലയായി വയനാട്
കൽപ്പറ്റ: വയനാട് ജില്ലയിലെ 5 വയസ്സില്‍ താഴെ പ്രായപരിധിയിലുളള കുട്ടികളുടെ സമ്പൂര്‍ണ്ണ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട് മാറി. മെഗാ ക്യാമ്പുകള്‍ വഴിയും,...
‘തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെയും സി കെ. ജാനുവിനെയും വയനാട്ടിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു
. കൽപ്പറ്റ : കെ.സുരേന്ദ്രനെയും സി കെ. ജാനുവിനെയും വയനാട്ടിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻബത്തേരി നിയോജക മണ്ഡലം കോഴക്കേസിൽ ബി.ജെ.പി...
555 ഹാൻസ് പാക്കറ്റുമായി വിൽപ്പനക്കാരൻ പിടിയിൽ
നടവയൽ: സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 555 ഹാൻസ് പാക്കറ്റുമായി വിൽപ്പനക്കാരനെ പിടികൂടി. ബീനാച്ചി എക്സ് സർവ്വീസ് കോളനി, മുത്തങ്ങയിൽ വീട്ടിൽ, എം.ഹാരിസ്(36)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ...
ജോളി എഫ് സി തലപ്പുഴ ജേതാക്കൾ: ഫുട്ബോൾ മത്സരം സമാപിച്ചു
ജോളി എഫ് സി തലപ്പുഴ ജേതാക്കൾ ഐ.എൻ.ടി.യു.സി വയനാട് ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുട്ബോൾ മത്സരം സമാപിച്ചു കൽപ്പറ്റ: നവംബർ 26,27 തീയതികളിൽ നടക്കുന്ന ഐഎൻടിയുസി വയനാട്...
എം.വേലായുധൻ സ്മാരക ചികിത്സാ സഹായ വിതരണം ചെയ്തു
. വയനാട് ജില്ലാ ഡ്രൈവേഴ്സ് സഹകരണ സംഘം മുൻ പ്രസിഡന്റും പ്രമുഖ സഹകാരിയും ആയിരുന്ന സഖാവ് എം. വേലായുധന്റെ സ്മരണാർത്ഥം നൽകിവരുന്ന ചികിത്സാ സഹായം കൽപ്പറ്റ തുർക്കി...
മാവോയിസ്റ്റുകളുടെ പോലീസ് കസ്റ്റഡി കാലാവധി ഈ മാസം 22 വരെ നീട്ടി.
കൽപ്പറ്റ. വയനാട്ടിൽ അറസ്റ്റിലായ ശേഷം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന :മാവോയിസ്റ്റുകളുടെ പോലീസ് കസ്റ്റഡി കാലാവധി ഈ മാസം 22 വരെ നീട്ടി. ഇന്ന് രാവി: പതിനൊന്നേ കാലോടെയാണ് മാവോയിസ്റ്റുകളെ...
വൈത്തിരി തളിപ്പഴയിൽ ലോറിയും സ്കോർപ്പിയോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്.
വയനാട് വൈത്തിരി തളിപ്പഴയിൽ ലോറിയും സ്കോർപ്പിയോയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികാരായ പരപ്പൻ പൊയിൽ സ്വദേശികൾ ആയ മേലേടത്ത് വീട്ടിൽ പാത്തുമ്മ, മകൾ ഹസീന മകൻ ഷാജി...
വയനാട് ചുരത്തിൽ മരം വീണുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചു.
താമരശ്ശേരി ചുരം നാലാംവളവിൽ മരം വീണുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചു.രാവിലെ ഏഴേ മുക്കാലോടെയാണ് താമരശ്ശേരി ചുരം നാലാം വളവിൽ മരം വീണു ഗതാഗത തടസ്സം അനുഭവപ്പെട്ടത് '...
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഉദ് ഘടനം നടത്തി.
തിരുനെല്ലി : ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ 4,56000 രൂപ ചിലവഴിച്ച് നിർമ്മിച്ച മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഉദ്ടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി...