ബത്തേരി:
സുൽത്താൻ ബത്തേരി സർക്കിൾ പാർട്ടി മുള്ളൻകൊല്ലി പഞ്ചായത്തിൽ പെരിക്കല്ലൂർ കടവ് ദേശത്ത് നടത്തിയ പരിശോധനയിൽ 100 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിനു വെസ്റ്റ് ബംഗാൾ സ്വദേശിയായ പ്രസൻജിത് സെൻ (30) നെ അറസ്റ്റ് ചെയ്തു എൻ.ഡി.പി. എസ്. കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. റെയ്‌ഡിൽ സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അശോകകുമാർ സ്, പ്രിവെന്റിവ് ഓഫീസർ ഇ.വി. ഏലിയാസ് , സിവിൽ എക്സൈസ് ഓഫീസർമാരായ പി.എൻ.. ശശികുമാർ , ആർ.സി.ബാബു , ഡ്രൈവർ കെ.കെ. ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.