ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എ ഐ ടി യു സി ഹെഡ് പോസ്റ്റോഫീസിലേക്ക്  മാർച്ചും ധർണ്ണയും നടത്തി.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എ ഐ ടി യു സി വയനാട് ജില്ലാ കൗൺസിൽ അംഗങ്ങൾ കൽപ്പറ്റ ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ മാർച്ചും ധർണ്ണയും പ്രസിഡൻ്റ് വിജയൻ ചെറുകര ഉല്ഘാടനം ചെയ്തു.ടി. മണി അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി സി. എസ്.സ്റ്റാൻലിൻ , എസ്. ജി.സുകുമാരൻ,ജസ്മൽ. പി. അമീർ , ഷിബു പോൾ,എസ്.വിക്രമൻ, ലതിക. ജീ.നായർ, എ. ഒ.ഗോപാലൻ, സി. പി. റിയാസ്, അഡ്വ . ബിൻസി എബി ചെറിയാൻ,കെ.സജീവൻ,,p.m. ലൂർദ്ദ് മരിയ, ടി. എ.ബാബുരാജ്,സോമനാഥൻ, സി.എസ് .സെബാസ്റ്യൻ, സി. പി.ഹംസ,നാസർ, ഗീതാ ഗോപാൽ,അനസ് എ ന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കമർലൈല വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു: സ്വതന്ത്ര അംഗം യു.ഡി എഫിനെ പിന്തുണച്ചു.
Next post പുസ്തക പ്രകാശനവും പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു.
Close

Thank you for visiting Malayalanad.in