നറുക്കെടുപ്പ് വേണ്ടിവന്നില്ല: ഇ കെ ബാലകൃഷ്ണൻ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.

കേണിച്ചിറ: നറുക്കെടുപ്പ് പ്രതീക്ഷിച്ചിരുന്ന പൂതാടിയിൽ സി.പി.എമ്മിലെ ഇ കെ ബാലകൃഷ്ണൻ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.
യു.ഡി.എഫിനും നും എൽ.ഡി.എഫിനും 10 സീറ്റ് വീതമാണ് ഉണ്ടായിരുന്നത്. യു.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി . 9 നെതിരെ 10 വോട്ടുകൾ നേടി എൽ.ഡി.എഫ്. പ്രസിഡണ്ട് സ്ഥാനം നേടി.
സി പി.ഐ.എം പുൽപ്പള്ളി ഏരിയാ കമ്മിറ്റിയംഗവും സി.ഐ.ടി.യു ഏരിയാ സെക്രട്ടറിയും ഹെഡ് ലോഡ്& ജനറൽ വർക്കേഴ്‌സ് ജില്ലാ വൈസ് പ്രസിഡണ്ടും മുൻ പനമരം ബ്ലോക്ക് പഞ്ചായത്തംഗവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ത്രീശാക്തീകരണത്തിന് പുത്തൻ ദിശാബോധം നൽകി ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി
Next post കമർലൈല വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു: സ്വതന്ത്ര അംഗം യു.ഡി എഫിനെ പിന്തുണച്ചു.
Close

Thank you for visiting Malayalanad.in