മൊതക്കരയിൽ കൊയ്ത്തുത്സവം നടത്തി 

വെള്ളമുണ്ട:മൊതക്കര ഗവ.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി എക്സ് ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ കാർഷിക അവബോധം ഉണ്ടാക്കുവാൻ വേണ്ടി സ്കൂൾ പി. ടി. എ യുടെ ആഭിമുഖ്യത്തിലാണ് കൃഷിയിറക്കിയത്. പി. ടി. എ പ്രസിഡന്റ്‌ ജയേഷ്കുമാർ വി. സി അധ്യക്ഷത വഹിച്ചു. ഗ്രാമീൻ ബാങ്ക് മാനേജർ ജിഷ്ണു ആനന്ദ് മുഖ്യ അതിഥി ആയിരുന്നു. എച്ച്.എം ദേവകി ടീച്ചർ പദ്ധതി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം
Next post സ്ത്രീശാക്തീകരണത്തിന് പുത്തൻ ദിശാബോധം നൽകി ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി
Close

Thank you for visiting Malayalanad.in