എം.കെ. രാംദാസിനെ നേതി ഫിലിം സൊസൈറ്റി പശ്ചിമഘട്ട സംരക്ഷണ സമിതിയുമായി സഹകരിച്ച് ആദരിച്ചു.

ദേശീയ പുരസ്കാരം ലഭിച്ച നെഗൽ ഡോക്യുമെൻ്ററി സംവിധായകൻ എം കെ രാമദാസിനെ നേതിഫിലിം സൊസൈറ്റി പശ്ചിമഘട്ട സംരക്ഷണ സമിതിയുമായി സഹകരിച്ച് ആദരിച്ചു. പ്രസിദ്ധ ചലച്ചിത്ര പ്രവർത്തകൻ മധുജനാർദ്ദനൻ പൊന്നാടയണിയിച്ചു. വർഗീസ് വട്ടേക്കാട്ടിൽ, സി.ആർ. രാധാകൃഷ്ണൻ, ഇ .എൻ. രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഋത്വിക് ഘട്ടക് ഇന്ത്യൻ ഗ്രാമീണതയുടെ ചിത്രകാരൻ
Next post ചരിത്രം കുറിച്ച് പി. വിശ്വനാഥൻ കൽപ്പറ്റയുടെ പ്രഥമ പൗരനായി
Close

Thank you for visiting Malayalanad.in