വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്.  പ്രകടന പത്രിക പ്രകാശനം ചെയ്തു

. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ മൽസരിക്കുന്ന 24 വാർഡ് സ്ഥാനാർത്ഥികൾ, 3 ബ്ലോക്ക് സ്ഥാനാർത്ഥികൾ, 2 ജില്ലാ സ്ഥാനാർത്ഥികൾ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.എഫ് നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ യു.ഡി.എഫ് പ്രകടന പത്രിക ഡി.സി.സി. വൈസ് പ്രസിഡണ്ട് മംഗലശ്ശേരി മാധവൻ മാസ്റ്റർ പ്രകാശനം ചെയ്തു. ചെയർമാൻ ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു. എൻ. നിസാർ അഹമ്മദ്, മോയി ആറങ്ങാടൻ, ടി.കെ.മമ്മൂട്ടി, പി.സി.ഇബ്രാഹിം ഹാജി, സി.പി.മൊയ്തീൻ ഹാജി, ഉസ്മാൻ പള്ളിയാൽ, കുഞ്ഞിരാമൻ പി. എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വ്യാജ ഓൺലൈൻ ട്രേഡിങ് വഴി 77 ലക്ഷം തട്ടിയ കേസിൽ  യു.പി സ്വദേശിയായ യുവാവ് വയനാട് സൈബർ പോലീസിന്റെ  പിടിയിലായി.
Next post സ്‌പെഷ്യൽ സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടി ശിവാനി.
Close

Thank you for visiting Malayalanad.in