ആയുർവേദ ദിനാഘോഷം :അസ്ഥി സാന്ദ്രതാ നിർണ്ണയ ക്യാമ്പ് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടത്തി

കൽപ്പറ്റ :ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിലെ ജീറിയാട്രിക് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പത് വയസിനു മുകളിൽ ഉള്ളവർക്ക് അസ്ഥി സാന്ദ്രതാ നിർണ്ണയ ക്യാമ്പ് നടത്തി. ജില്ലാ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ: മെറീന ഫിലിപ്പ് നേതൃത്വം നൽകി. അസ്ഥി സാന്ദ്രതയെ കുറിച്ച് എൻ. എച്ച്. എം ഡോ:മായാ ജോർജ് ബോധവൽക്കരണം ക്ലാസ് നടത്തി. എല്ലാവർക്കും അസ്ഥിബലം വർദ്ധിപ്പിക്കുന്ന കാരെള്ള് കൊണ്ടുള്ള മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊടിയത്തൂര്‍-തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണം- വെല്‍ഫെയര്‍ പാര്‍ട്ടി
Next post സംസ്ഥാന അതിർത്തിയിൽ പോലീസ് ചെക്ക് പോസ്റ്റുകൾ വരുന്നു: പരീക്ഷണാടിസ്ഥാനത്തിൽ പരിശോധന തുടങ്ങി
Close

Thank you for visiting Malayalanad.in