കൽപ്പറ്റ കൈനാട്ടിയിൽ ഓട്ടോയിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്

കൽപ്പറ്റ കൈനാട്ടിയിൽ ഓട്ടോയിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക് . മുട്ടിൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ റിനീഷ്, യാത്രക്കാരനായ ശശി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ . ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒടുവിൽ ​ഗാസയിൽ സമാധാനം; യുദ്ധം അവസാനിച്ചു: കരാറിൽ ഒപ്പുവച്ച് ട്രംപും ലോക നേതാക്കളും
Next post കെൽട്രോൺ ഇൻഡസ്‌ട്രി ഇന്ററാക്ഷൻ സെൽ പ്രവർത്തനമാരംഭിച്ചു.
Close

Thank you for visiting Malayalanad.in