താമരശ്ശേരി ചുരത്തിൽ ലോറി തകരാറിലായും മരം ഒടിഞ് വീണും  ഗതാഗത തടസം

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ലോറി തകരാറിലായും മരം ഒടിഞ് വീണും ഗതാഗത തടസം. അഞ്ച്-ആറ് വളവിന്റെ ഇടയിലായി ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് ചെറിയ രീതിയിൽ ഗതാഗത തടസം നേരിടുന്നുണ്ട്. വൺവെ ആയിട്ടാണ് വാഹനങ്ങൾ കടന്ന് പോവുന്നത്.
ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ മരം ഒടിഞ് വീണും രാവിലെ ഗതാഗത തടസ്സമുണ്ട്. മരം മുറിച്ച് മാറ്റാൻ ശ്രമം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Previous post അഡ്വ. ടി ജെ ഐസക് വയനാട് ഡി സി സി പ്രസിഡന്റായി ചുമതലയേറ്റു
Next post വിന്‍സന്റ്ഗിരി വിക്ടറി എ എ ഗ്രൂപ്പ് മാര്‍ തൂങ്കുഴി അനുസ്മരണം നടത്തി
Close

Thank you for visiting Malayalanad.in