ഓണം പുസ്തക വിപണന മേള 25 മുതൽ

കൽപ്പറ്റ :ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 3 വരെ കൽപ്പറ്റയിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ കീഴിലുള്ള നാഷണൽ ബുക്ക്സ്റ്റാൾ ഓണം പുസ്തക വിപണന മേള സംഘടിപ്പിക്കുന്നു.കൽപ്പറ്റ പുതിയസ്റ്റാൻഡിൽ വെച്ച് നടത്തുന്ന മേളയിൽ പുസ്തകങ്ങൾക്ക് 10% 50% വരെ വിലക്കിഴിവ് ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇഫ്ത ഐ എൻ.ടി.യു.സി കലാകാര സംഗമവും – പുരസ്കാര വിതരണവും നടത്തി.
Next post അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മത്സരം കാണാന്‍ സാന്‍സ്വിതയിലെ കുട്ടികളും
Close

Thank you for visiting Malayalanad.in