കബനി വാലി റോട്ടറി ക്ലബ്ബ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹവിൽദാർ കെ.വി.സുധീറിനെ ആദരിച്ചു.

മാനന്തവാടി : റോട്ടറി കബനി വാലി മാനന്തവാടിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ഹവീൽദാർ സുധീർ കെ വി യെ ആദരിക്കലും സംഘടിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ബിജോഷ് മാനുവേൽ മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്റ്‌ ഷാജി അബ്രഹാം നേതൃത്വം നൽകി, സെക്രട്ടറി റിൻസ് കെ പി, ജോൺസൻ ജോൺ, സണ്ണി സി കെ, ഡിഗോൾ തോമസ്,ക്രിസ്റ്റി പോൾ, മരിയ മാർട്ടിൻ , രാജേഷ് സി പി, അഗസ്റ്റിൻ പി തോമസ്,പ്രാഭിലാഷ് കെ ടി, ജോജൻ ചാക്കോ,റെജി എം ഒ,വിനീത് വയനാട് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post “The Great Indian Salute” Honors Nation’s Veterans in a Stirring Tribute at Lulu Mall, Bengaluru.
Close

Thank you for visiting Malayalanad.in