ഇവോക്ക് ചാർജിങ് ഹബ്ബിന്റെ നാൽപത്താറമത് ചാർജിങ് സ്റ്റേഷൻ ഇന്ന് പ്രവർത്തനമാരംഭിക്കും.

ഇവോക്ക് ചാർജിങ് ഹബ്ബിന്റെ നാൽപത്താറമത് ചാർജിങ് സ്റ്റേഷൻ ഇന്ന് 10 ന് പനമരം കരിമ്പുമ്മൽ ക്ഷീരോൽപാദക സഹകരണ സംഘം ഓഫിസിനു സമീപം സിനിമാതാരം അബു സലിം ഉദ്ഘാടനം ചെയ്യും. ഇവോക്കിൻ്റെ ഏറ്റവും വലിയ ചാർജിങ് സ്റ്റേഷനുകളിൽ ഒന്നാണ് പനമരത്ത് ഇന്ന് പ്രവർത്തനം ആരംഭിക്കുന്നതെന്നും ഓരേസമയം 4 വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം കൽപറ്റ- മാനന്തവാടി റോഡിലുള്ള ഇവിടെയുണ്ടെന്നും നടത്തിപ്പുകാരായ വികാസ്, അംബിക വികാസ്, എ.വി.രജേന്ദ്രപ്രസാദ് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post താമരശ്ശേരി ചുരത്തിൽ വീണ്ടും വാഹനാപകടം : ഇന്നും  ചരക്ക് വാഹനം മറിഞ്ഞു.
Next post LuLu Funtura Little Star 2025 Crowns New Champions in Spectacular Talent Showcase
Close

Thank you for visiting Malayalanad.in