മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട: എം.ഡി.എം.എ.യുമായി കൊടുവള്ളി സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ

സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ MDMA യുമായി കൊടുവള്ളി സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 76 .44 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്.
വെങ്ങപ്പള്ളി സ്വദേശി ഷൈജല്‍ ( 45 ) , കൊടുവള്ളി റഷീദ് (39) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post ജനകീയ രക്തദാന സേന രക്താദാന ദിനാചരണവും വാർഷികവും നടത്തി.
Next post നീറ്റ് റാങ്ക് ജേതാവ് അലൈനയെ ഡി.വൈ.എഫ്.ഐ. ആദരിച്ചു.
Close

Thank you for visiting Malayalanad.in