മികവ് തെളിയിച്ചവരെ സ്കൂൾ വിജയോത്സവത്തിൽ ആദരിച്ചു

വാകേരി. ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വാകേരിയില്‍നിന്ന് എസ് എസ് എല്‍ സി, വി എച്ച് എസ് ഇ, എല്‍ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും എസ് പി സി സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത കുട്ടിയേയും സ്കൂൾ വിജയോത്സവത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. പി.റ്റി. എ പ്രസിഡന്‍റ് ജിഷു സി.സി, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ മാരായ കലേഷ് സത്യാലയം, ഇ. കെ. ബാലകൃഷ്ണൻ, എം.പി.റ്റി.എ. പ്രസിഡന്‍റ് ശരണ്യ ബിജു , എച്ച് എം ലിസ്സ സി. എല്‍. പ്രിൻസിപ്പാൾ രാജേഷ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ചെമ്പുകടവ് പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി
Next post പടിഞ്ഞാറൻ കാറ്റ് ശക്തം;കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത.
Close

Thank you for visiting Malayalanad.in