ആലപ്പുഴ ബീച്ചിൽ എട്ട് പേർ തിരയിൽപ്പെട്ടു: ഒരാളെ കാണാതായി .

ആലപ്പുഴ ബീച്ചിൽ വിദ്യാർത്ഥി തിരയിൽപ്പെട്ടു
ആലപ്പുഴ പാലസ് വാർഡ് സ്വദേശി ഡോണിനെ ആണ് തിരയിൽപ്പെട്ട് കാണാതായത്.
സുഹൃത്തുക്കൾക്കൊപ്പം ബീച്ചിന് സമീപം കളിക്കുന്നതിനിടെയാണ് തിരയിൽ പെട്ടത്.
എട്ടു പേരാണ് തിരയിൽപെട്ടത്.
7 പേർ രക്ഷപ്പെട്ടു.
സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post റോഡുസുരക്ഷ- ലഹരി വ്യാപനം: ബോധവൽക്കരണം തുടർ പരിപാടിയാക്കും – റാഫ്
Next post മേൽ വാടക സമ്പ്രദായം തടയും: ബിൽഡിങ്ങ് ഓണേഴ്സ് വെൽഫെയർ  അസോസിയേഷൻ
Close

Thank you for visiting Malayalanad.in