
ഡോക്ടറേറ്റ് നേടിയ അമ്മിണി കെ. വയനാടിന് ജന്മനാടിന്റെ ആദരം .
സാമൂഹിക സേവനത്തിനും ആദിവാസി വനിതാ ശാക്തീരണ പ്രവർത്തനങ്ങൾക്കും കോൺക്കോർഡിയ ഇൻ്റർനാഷ്ണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്റേറ്റ് ലഭിച്ച അമ്മിണി കെ വയനാടിന് ജൻമനാടിന്റെ സ്വീകരണം നൽകി. വീഫാം ഫാർമേഴ്സ് അസോസ്സിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പരിപാടി വീഫാം സംസ്ഥാന ചെയർമാൻ ജോയ് കണ്ണൻചിറ ഉദ്ഘാനം ചെയ്തു. വീഫാം വനിതാ വിഭാഗം ചെയർമാൻ അഡ്വ: ഹസീന അമ്മിണിയെ ഹാരാപ്പണം നടത്തി. സംസ്ഥാന സിക്രട്ടറി അഡ്വ: സുമിൻ പി നെടുങ്ങാടൻ ഉപഹാരം സമർപ്പിച്ചു. യഹ്യാ ഖാൻ തലക്കൽ അദ്ധ്യക്ഷനായിരുന്നു. ഗഫൂർ വെണ്ണിയോട്. സാം പി മാത്യു. എം സെയ്ത്. ബോളൻ മണിക്കൂട്ടൻ പണിയൻ ബീന മാത്യു. ഫാ: ജേക്കബ് കുമ്മിണിയിൽ. ഗാർഗി കോഴിക്കോട്. സിസ്റ്റർ ഷെറിൻ. പ്രസംഗിച്ചു.
More Stories
സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.
കൽപ്പറ്റ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മേപ്പാടി കെ. ബി റോഡ് പഴയിടത്ത് വീട്ടിൽ ഫ്രാൻസിസ് @പ്രാഞ്ചി(54)യെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ...
കേരള – തമിഴ്നാട് അതിർത്തിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
. ഗൂഢല്ലൂർ : തമിഴനാട് - കേരള അതിർത്തിയിൽ ഗൂഢല്ലൂരിനടുത്ത് ബിദർക്കാട് കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ബിദർക്കാട് ചന്തക്കുന്ന് സ്വദേശി ജോയി (58) ആണ് മരിച്ചത്....
രാജ്ഭവനെ ആര്.എസ്.എസ് കേന്ദ്രമാക്കി മാറ്റാനുള്ള നീക്കം അനുവദിക്കില്ല:പി.സന്തോഷ് കുമാർ എം.പി
മാനന്തവാടി: രാജ്ഭവനെ വര്ഗീയവത്ക്കരണത്തിന്റെ ഭാഗമാക്കാനുള്ള ഗവർണ്ണറുടെ ശ്രമം അനുവദിക്കില്ലന്നും ഗവര്ണറുടെ പദവിക്ക് നിരക്കുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും ആർ എസ് എസ് പ്രചാരകനായി മാറരുതെന്നും സംസ്ഥാനത്ത് നിന്ന് ഗവർണ്ണറെ...
താമരശ്ശേരി ചുരത്തിൽ വൻ വാഹനതിരക്ക്: ഇന്നും ഗതാഗതനിയന്ത്രണം
. കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചു. ഇന്നും അർദ്ധരാത്രി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനതിരക്കു കാരണം തുടർച്ചയായി രണ്ടാം ദിവസമാണ് താമരശ്ശേരി ചുരത്തിൽ...
വയനാട് ആത്മ പ്രൊജക്ട് ഓഫീസർക്ക് എഫ്.പി.ഒ. പ്രതിനിധികൾ യാത്രയപ്പ് നൽകി.
കല്പറ്റ : വയനാട് ജില്ല കൃഷി വകുപ്പ് ആത്മ പ്രൊജക്ട് ഡയറക്റ്ററായി സേവനം അനുഷ്ടിച്ചതിന് ശേഷം കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർ ആയി സ്ഥലം മാറി പോകുന്ന...
ബലി പെരുന്നാൾ സ്നേഹ വിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം.
മാനന്തവാടി: ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും ഓർമ്മകൾ പുതുക്കുന്ന ബലിപെരുന്നാൾ ദിനത്തിൽ സ്നേഹവിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം. വയനാട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് സാന്ത്വനത്തിനം വിരുന്നൊരുക്കിയത്. കേരള മുസ്ലിം ജമാഅത്ത്...