വാഹനാപകടം :ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബത്തേരി മൂലങ്കാവ് വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു കരണി പൈക്കാട് വീട്ടിൽ ജംഷീർ (38) ആണ് മരിച്ചത്
ഈ മാസം 2-ാം തിയ്യതി ജംഷീർ സഞ്ചരിച്ച സ്ക്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. ഒരു മാസത്തോ ളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മരണം

Leave a Reply

Your email address will not be published. Required fields are marked *

Previous post പാൽ വാങ്ങാൻ നിന്ന പെൺകുട്ടിയെ ജീപ്പ് ഇടിച്ച് തെറിപ്പിച്ചു: ആശുപത്രിയിൽ എത്തുംമുമ്പ് മരിച്ചു
Next post മേയ് 31 പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in